back-pain-relief

നടുവേദന,സന്ധിവാതം പോലുള്ള അസുഖങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു മരുന്നുകൂട്ട്.!! | Back Pain Relief Tips

Stretch & MovePosture CheckHeat & Cold Therapy Back Pain Relief Tips: നടുവേദന,കൈകാൽ വേദന, സന്ധിവേദന എന്നിങ്ങനെ പലവിധ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇരുന്നുകൊണ്ടുള്ള ജോലി കൂടുതലായി ചെയ്യുന്നവരിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുള്ളത്. അതിനായി പെയിൻ കില്ലറുകൾ കഴിച്ചാലും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാറില്ല. അതേസമയം ഇത്തരത്തിലുള്ള ചതവ്, മുറിവ്, വേദന പോലുള്ള പ്രശ്നങ്ങൾക്കെല്ലാം വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു പ്രത്യേക എണ്ണയുടെ കൂട്ട് […]

Stretch & Move
Posture Check
Heat & Cold Therapy

Back Pain Relief Tips: നടുവേദന,കൈകാൽ വേദന, സന്ധിവേദന എന്നിങ്ങനെ പലവിധ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇരുന്നുകൊണ്ടുള്ള ജോലി കൂടുതലായി ചെയ്യുന്നവരിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുള്ളത്. അതിനായി പെയിൻ കില്ലറുകൾ കഴിച്ചാലും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാറില്ല. അതേസമയം ഇത്തരത്തിലുള്ള ചതവ്, മുറിവ്, വേദന പോലുള്ള പ്രശ്നങ്ങൾക്കെല്ലാം വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു പ്രത്യേക എണ്ണയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.

നമ്മുടെയെല്ലാം വീടുകളിലെ തൊടികളിൽ ധാരാളമായി കണ്ടുവരാറുള്ള ചെടികളിൽ ഒന്നാണല്ലോ കരിനൊച്ചി. ധാരാളം ഔഷധഗുണങ്ങളുള്ള ഈയൊരു ചെടി പലർക്കും കണ്ടാൽ തിരിച്ചറിയുന്നുണ്ടാവില്ല. നീളത്തിൽ ഇലകളുള്ള ഈയൊരു ചെടി വീട്ടിലുണ്ടെങ്കിൽ ഉറപ്പായും അതുപയോഗിച്ച് ഈയൊരു എണ്ണ തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ അത് വലിയ രീതിയിൽ ഗുണം ചെയ്യുന്നതാണ്. അതല്ലെങ്കിൽ വേദന ഉള്ള സമയത്ത് കരിനൊച്ചി അരച്ച് വേദനയുള്ള ഭാഗങ്ങളിൽ പുരട്ടിയാലും പെട്ടെന്ന് റിസൾട്ട് ലഭിക്കുന്നതാണ്.

കൂടുതൽ ദിവസം ഉപയോഗിക്കുന്ന രീതിയിൽ കരിനൊച്ചി ഉപയോഗിച്ചുള്ള എണ്ണ എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ഒരു ഉരുളി അടുപ്പത്തുവെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ കപ്പ് അളവിൽ ആവണക്കെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ കരിനൊച്ചിയുടെ ഇലയിട്ട് മൂപ്പിച്ച് എടുക്കുക. ഇലയുടെ നിറം ചെറുതായി മാറി തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ മുരിങ്ങയുടെ ഇല കൂടി ചേർത്തു

കൊടുക്കാവുന്നതാണ്. ഈ രണ്ട് ഇലകളും എണ്ണയിൽ കിടന്ന് നിറം മാറി തുടങ്ങുമ്പോൾ തന്നെ സ്റ്റൗ ഓഫ് ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക. ഇലകൾ കരിഞ്ഞു പോയി കഴിഞ്ഞാൽ എണ്ണയുടെ ഗുണം കുറയുന്നതിന് കാരണമാകും. ശേഷം അതിലേക്ക് ഒരു ചെറിയ കഷണം പച്ചക്കർപ്പൂരം പൊടിച്ച് അതുകൂടി ചേർത്തു കൊടുക്കാവുന്നതാണ്. എണ്ണയുടെ ചൂട് പൂർണമായും പോയി കഴിയുമ്പോൾ അത് അരിച്ചെടുത്ത് ഒരു കുപ്പിയിലാക്കി സൂക്ഷിക്കുകയാണെങ്കിൽ ആവശ്യമുള്ള സമയങ്ങളിൽ എടുത്ത് ഉപയോഗിക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.video credit:Shrutys Vlogtube

Back Pain Relief Tips

🧘‍♀️ 1. Gentle Movement & Stretching

Avoid complete bed rest. Light movement helps prevent stiffness and speeds recovery.

Try gentle stretches:

Cat-Cow Stretch: Loosens the spine and improves flexibility.

Child’s Pose: Gently stretches the lower back.

Knee-to-Chest Stretch: Eases lower back tension.

Avoid heavy lifting or twisting.

💺 2. Improve Posture

Sit with your feet flat on the floor, knees at hip level, and shoulders relaxed.

If you sit for long hours, use a lumbar support pillow or rolled towel at your lower back.

Take a short stretch break every 30–45 minutes.

💤 3. Optimize Sleep Position

Sleep on your side with a pillow between your knees to reduce strain.

If you sleep on your back, place a pillow under your knees.

Avoid sleeping on your stomach—it can twist your spine and neck.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ