മുടികൊഴിച്ചിൽ, അകാലനര എന്നിങ്ങനെയുള്ള പലവിധ പ്രശ്നങ്ങൾക്കും പരിഹാരം.!! | Hair Dye Using Arya Veppu

Arya veppu leaves (fresh) or Arya veppu powderHenna powderIndigo powder (optional for darker shades)Curry leaves (optional)Coconut oil or castor oil Hair Dye Using Arya Veppu :മുടികൊഴിച്ചിൽ, അകാലനര എന്നിങ്ങനെയുള്ള പലവിധ പ്രശ്നങ്ങൾക്കും കൊണ്ടും ബുദ്ധിമുട്ടുന്നവരായിരിക്കും ഇന്ന് മിക്ക ആളുകളും. വളരെ ചെറിയ പ്രായത്തിൽ തന്നെ തലയിൽ ഒന്നോ രണ്ടോ നരച്ച മുടി കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവർക്കും ടെൻഷനാകും. അതിനാൽ നര കൂടുതലായി പടരുന്നതിനു മുൻപ് പെട്ടെന്ന് […]

Arya veppu leaves (fresh) or Arya veppu powder
Henna powder
Indigo powder (optional for darker shades)
Curry leaves (optional)
Coconut oil or castor oil

Hair Dye Using Arya Veppu :മുടികൊഴിച്ചിൽ, അകാലനര എന്നിങ്ങനെയുള്ള പലവിധ പ്രശ്നങ്ങൾക്കും കൊണ്ടും ബുദ്ധിമുട്ടുന്നവരായിരിക്കും ഇന്ന് മിക്ക ആളുകളും. വളരെ ചെറിയ പ്രായത്തിൽ തന്നെ തലയിൽ ഒന്നോ രണ്ടോ നരച്ച മുടി കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവർക്കും ടെൻഷനാകും. അതിനാൽ നര കൂടുതലായി പടരുന്നതിനു മുൻപ് പെട്ടെന്ന് തന്നെ നിർത്താനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ പാക്കുകൾ വാങ്ങി ഉപയോഗിക്കുകയും പിന്നീടത് ഇരട്ടി പ്രശ്നമായി മാറുകയും ചെയ്യുന്നത് ഇപ്പോഴത്തെ പതിവ് . അതേസമയം മുടികൊഴിച്ചിൽ അകാലനര എന്നീ പ്രശ്നങ്ങളെല്ലാം പൂർണമായും ഇല്ലാതാക്കാനായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന മൂന്നു വ്യത്യസ്ത ഹെയർ പാക്കുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

മുടി പൊട്ടിപ്പോകൽ, മുടി കൊഴിച്ചിൽ എന്നിവ ഇല്ലാതാക്കാനായി ആര്യവേപ്പിന്റെ ഇലയും,നെല്ലിക്കയും,സവാളയും ചേർത്ത് ഒരു ഹെയർ പാക്ക് തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. അതിനായി മൂന്ന് തണ്ട് ആര്യവേപ്പിന്റെ ഇലയെടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ഇല മാത്രമായി മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് ഒരു ചെറിയ സവാള അരിഞ്ഞെടുത്തതും രണ്ട് നെല്ലിക്ക കുരുവില്ലാത്ത രീതിയിൽ മുറിച്ചെടുത്തതും ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഹെയർ പാക്ക് കുളിക്കുന്നതിനു മുൻപായി മുടിയിൽ അപ്ലൈ ചെയ്തതിനുശേഷം കഴുകിക്കളയുകയാണെങ്കിൽ മുടിയുടെ പല പ്രശ്നങ്ങളും വളരെ പെട്ടെന്ന് തന്നെ മാറി കിട്ടുന്നതാണ്.

അടുത്തതായി ആര്യവേപ്പിന്റെ ഇല ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ മറ്റൊരു ഹെയർ പാക്ക് കൂടി തയ്യാറാക്കാം. അതിനായി ഒരു പിടി അളവിൽ ഗ്രാമ്പൂ ഒരു ഇടി കല്ലിലിട്ട് ചതച്ചെടുത്തു മാറ്റിവയ്ക്കുക. അതേ കല്ലിലേക്ക് എടുത്തു വച്ച ആര്യവേപ്പിന്റെ ഇല കൂടിയിട്ട് നല്ലതുപോലെ ചതച്ചെടുക്കുക. ശേഷം ടിഷ്യൂ രൂപത്തിലുള്ള ഒരു പഞ്ഞി എടുത്ത് അതിലേക്ക് ചതച്ചുവച്ച കൂട്ടിട്ട് ഒരു ചിരാതിലേക്ക് വെച്ച ശേഷം അല്പം നല്ലെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഇത് രണ്ടോ മൂന്നോ തവണ കത്തിച്ച് കരി മാത്രമാക്കി എടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന കൂട്ട് തലയിൽ തേച്ചുപിടിപ്പിക്കുകയാണെങ്കിൽ ഒരു നാച്ചുറൽ ഹെയർ ഡൈ എന്ന രീതിയിൽ ഉപയോഗപ്പെടുത്താനായി സാധിക്കുന്നതാണ്.

നെല്ലിക്കയും ആര്യവേപ്പിന്റെ ഇലയും ചതച്ചെടുത്തതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ചായപ്പൊടിയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് തിളപ്പിക്കുക. ഈയൊരു കൂട്ട് ചൂടാറിയ ശേഷം അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ദിവസവും മുടിയിൽ അപ്ലൈ ചെയ്തു കൊടുക്കുകയാണെങ്കിൽ മുടികൊഴിച്ചിൽ, അകാല നര പോലുള്ള പ്രശ്നങ്ങൾ പൂർണമായും ഇല്ലാതാക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Hair Dye Using Arya Veppu

  1. Ingredients

Arya veppu leaves (fresh) or Arya veppu powder

Henna powder

Indigo powder (optional for darker shades)

Curry leaves (optional)

Coconut oil or castor oil

Water

✅ 2. Preparing Arya Veppu Decoction

This forms the base of the dye.

Take 1 cup Arya veppu leaves.

Add 2 cups water.

Boil until the water reduces to half.

Strain and keep the dark green decoction.

This decoction gives shine, reduces dandruff, and helps the colour deepen.

✅ 3. Making the Hair Dye Paste
For Brown / Reddish Brown (Henna + Arya Veppu)

Take henna powder in a bowl.

Add the Arya veppu decoction slowly to make a thick paste.

Add 1 tsp castor oil to prevent dryness.

Rest for 6–8 hours (henna releases colour).

For Dark Brown / Black (Henna + Indigo + Arya Veppu)

First apply the henna + Arya veppu decoction paste.

After rinsing:

Mix indigo powder with fresh Arya veppu decoction

Apply this second paste for 45–60 minutes.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ