Apply an ice p ack wrapped in a cloth for 15–20 minutes.
Helps reduce swelling and numbs pain.
Relieve swelling and Leg pain at home Remedy: പ്രായഭേദമന്യേ ഇന്ന് എല്ലാവരിലും കണ്ടുവരുന്ന അസുഖങ്ങളാണ് കൈകാൽ വേദന സന്ധിവേദന നീർക്കെട്ട് മുതലായ അസുഖങ്ങൾ. ഇത്തരത്തിലുള്ള അസുഖങ്ങൾ കണ്ടു തുടങ്ങുമ്പോൾ എല്ലാവരും പെയിൻ കില്ലറുകളെ ആശ്രയിക്കുകയായിരിക്കും കൂടുതലായും ചെയ്തുവരുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി ഒരു ശാശ്വത പരിഹാരം ലഭിക്കുന്നില്ല. അതേസമയം ആയുർവേദത്തിൽ ഉപയോഗപ്പെടുത്തുന്ന ചില മരുന്നു കൂട്ടുകൾ ഉപയോഗപ്പെടുത്തി ഇത്തരം അസുഖങ്ങളെ എങ്ങനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
കൈകാൽ വേദന നീർക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് നല്ല രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് കല്ലുപ്പ്. കല്ലുപ്പ് മാത്രമായോ അതല്ലെങ്കിൽ അതോടൊപ്പം മറ്റ് ഇലകൾ സാധനങ്ങൾ ചേർത്തോ ഒക്കെ നീർക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് ഉപയോഗപ്പെടുത്താറുണ്ട്. ഇളം ചൂടുവെള്ളത്തിൽ കല്ലുപ്പ് ഇട്ട് നീർക്കെട്ടുള്ള ഭാഗങ്ങളിൽ കഴുകുന്നത് വഴി നീർക്കെട്ട് മാറി വേദന പൂർണ്ണമായും ഇല്ലാതാകുന്നതാണ്. കല്ലുപ്പും മുരിങ്ങയിലയും അരച്ച് നീർക്കെട്ടുള്ള ഭാഗങ്ങളിൽ തേച്ചതിനുശേഷം അല്പനേരം കെട്ടിവെച്ച് കഴുകി കളയുകയാണെങ്കിൽ ഇതേഫലം ലഭിക്കുന്നതാണ്. വേദന കൂടുതലായുള്ള സമയങ്ങളിൽ തൈലങ്ങളും മറ്റും തേച്ച് ഇളം ചൂടുള്ള വെള്ളത്തിൽ ശരീരം കഴുകുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്.
നീർക്കെട്ടും, വേദനയും പെട്ടെന്ന് മാറാനായി കല്ലുപ്പും മുതിരയും നല്ലതുപോലെ ചൂടാക്കി അത് കിഴികെട്ടി വേദനയുള്ള ഭാഗങ്ങളിൽ വച്ച് കൊടുക്കാവുന്നതാണ്. എന്നാൽ ഒരു കാരണവശാലും കിഴിയുടെ ചൂട് കൂടുതൽ അല്ല എന്ന കാര്യം ഉറപ്പ് വരുത്തുക.
അതുപോലെ കൈകാൽ വേദന നടുവേദന ഷോൾഡറിൽ ഉണ്ടാകുന്ന വേദന എന്നിവയെല്ലാം ഇല്ലാതാക്കാനായി കല്ലുപ്പും ആപ്പിൾ സിഡാർ വിനിഗറും ചേർത്ത് ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി കല്ലുപ്പ് കുറച്ചുനേരം ആപ്പിൾ സിഡാർ വിനിഗറിൽ ഇട്ടു വക്കുക. ശേഷം അത് വേദനയുള്ള ഭാഗങ്ങളിൽ കിഴി രൂപത്തിൽ തേച്ച് പിടിപ്പിച്ച് അല്പസമയത്തിനുശേഷം കഴുകി കളയാവുന്നതാണ്. ഇത്തരത്തിൽ തുടർച്ചയായി ഏഴു ദിവസം ചെയ്യുകയാണെങ്കിൽ ഏത് തരത്തിലുള്ള വേദനയാണെങ്കിലും അത് വളരെ പെട്ടെന്ന് തന്നെ മാറി കിട്ടുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
Relieve swelling and Leg pain at home Remedy
Cold Compress
Wrap ice in a cloth and apply to the swollen area.
Use for 15–20 minutes, 2–3 times a day.
Reduces swelling and numbs pain.
- Warm Compress (after swelling decreases)
Use warm water or a heating pad.
Apply for 10–15 minutes to relax muscles and improve blood flow.
- Elevation
Keep your leg raised above heart level while resting.
Helps drain excess fluid and reduces swelling.
- Compression
Wear compression socks or use an elastic bandage.
Prevents fluid buildup and reduces pain.
- Epsom Salt Foot/Leg Soak
Add 1 cup Epsom salt to warm water.
Soak your legs/feet for 15–20 minutes.
Relaxes muscles and reduces inflammation.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




