acidity

40 കൊല്ലത്തെ പഴക്കം ചെന്ന കുടലിലെ മാലിന്യം പുറം തള്ളി വയറു ക്ലീൻ ആവാൻ ഇത് മതി.!! | Natural remedies for acidity

Natural remedies for acidity:Acidity is a common digestive problem caused by excess production of stomach acid, leading to symptoms such as heartburn, chest discomfort, sour belching, bloating, and nausea. It often occurs due to irregular eating habits, spicy or oily foods, stress, lack of sleep, or excessive consumption of caffeine and alcohol. Natural remedies can […]

Natural remedies for acidity:Acidity is a common digestive problem caused by excess production of stomach acid, leading to symptoms such as heartburn, chest discomfort, sour belching, bloating, and nausea. It often occurs due to irregular eating habits, spicy or oily foods, stress, lack of sleep, or excessive consumption of caffeine and alcohol. Natural remedies can effectively help manage mild to moderate acidity by soothing the stomach and improving digestion.

  • 1. Cold Milk
  • Neutralizes excess stomach acid
  • Provides quick relief from heartburn
  • 2. Buttermilk / Curd
  • Rich in probiotics
  • Improves digestion and gut health
  • 3. Coconut Water
  • Cools the stomach
  • Maintains acid–alkaline balance

കുട്ടികളിൽ മുതൽ മുതിർന്നവരിൽ വരെ ഒരേ രീതിയിൽ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ദഹന സംബന്ധമായ പ്രശ്നങ്ങൾ. ഈയൊരു പ്രശ്നം കാരണം അത് ശരീരത്തിൽ മറ്റു പല രീതികളിൽ കൂടി അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിന് കാരണമായേക്കാം. കുടലിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാത്തതാണ് ദഹനസംബന്ധമായ പ്രശ്നങ്ങളുടെ പ്രധാന കാരണം. അത്തരത്തിൽ കൂടുതലായി കണ്ടുവരുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരവും വിശദമായി മനസ്സിലാക്കാം.

ദഹന കുറവ്,മലബന്ധം, ഗ്യാസ്ട്രബിൾ, സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ വേദന, ചെവി വേദന എന്നിവയ്ക്കെല്ലാം പ്രതിവിധിയായി ആയുർവേദത്തിൽ മരുന്നായി ഉപയോഗപ്പെടുത്തുന്ന എന്നാൽ നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ഉപയോഗപ്പെടുത്തുന്ന ഒന്നാണ് കായം. കാർബണീറ്റീവ് കഴിവ് കൂടുതലുള്ള ഔഷധമായാണ് കായത്തെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മുകളിൽ പറഞ്ഞ അസുഖങ്ങൾക്കെല്ലാമുള്ള പ്രതിവിധിയായി കായത്തെ ഉപയോഗപ്പെടുത്തുന്നു. ഒരു അണുനാശിനി എന്ന രീതിയിലാണ് കായം നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത്.

  • Ginger
  • Reduces inflammation and acid irritation
  • Can be taken as tea or added to food
  • 5. Fennel Seeds (Saunf)
  • Controls acid secretion
  • Relieves bloating and gas
  • 6. Bananas
  • Natural antacid
  • Protects stomach lining
  • 7. Papaya
  • Contains digestive enzymes
  • Helps prevent acid buildup
  • 8. Warm Water
  • Dilutes excess acid
  • Aids digestion

അതുകൊണ്ടുതന്നെ വയറിളക്കം, വയറുവേദന, ദഹന കുറവ്,ആർത്തവത്തെ ഉത്തേജിപ്പിക്കൽ എന്നിവക്കെല്ലാം മരുന്നായി ആയുർവേദത്തിൽ കായത്തെ പ്രതിപാദിക്കുന്നു. ഉദരസംബന്ധമായ രോഗങ്ങൾക്ക് കായം നെയ്യിൽ വറുത്ത് ഉപയോഗിക്കാനാണ് പറയപ്പെടുന്നത്. മറ്റ് അസുഖങ്ങൾക്ക് പച്ചക്കായം ഉപയോഗിക്കുന്ന രീതിയാണ് ഉള്ളത്.

കായം, ഓമം, കടുക്ക, ഇന്ദുപ്പ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന മരുന്ന് കുട്ടികൾക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കൊടുക്കാവുന്നതാണ്. ഇവ സമം അളവിൽ എടുത്ത് ഉണക്കിപ്പൊടിച്ച് ഒരു ഗ്രാം അളവിൽ കുട്ടികൾക്ക് ദിവസവും ഭക്ഷണത്തിനു മുൻപായി കൊടുക്കാവുന്നതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങളുള്ള മുതിർന്നവരിലും ഈ ഒരു മരുന്ന് ഉപയോഗപ്പെടുത്താം. കടുത്ത ചെവി വേദന അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ കായം ചെറിയ അളവിൽ ഗോമൂത്രം അല്ലെങ്കിൽ വെളുത്തുള്ളി നീരിൽ ചാലിച്ച് കഴിക്കാവുന്നതാണ്. ആർത്തവത്തിൽ ഉണ്ടാകുന്ന രക്തക്കുറവ് ക്രമക്കേടുകൾ എന്നിവ പരിഹരിക്കുന്നതിനായി കായം മുരിങ്ങയുടെ ഇല ചതച്ചെടുത്ത നീരിൽ കഴിക്കാവുന്നതാണ്. ഹിസ്റ്റമിൻ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് കായം തേനിൽ ചാലിച്ച് കഴിക്കുകയും ചെയ്യാവുന്നതാണ്.കായത്തിന്റെ കൂടുതതൽ ഉപയോഗ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.


കുക്കറിന്റേയും മിക്‌സിയുടെയും വാഷറുകൾ ലൂസായാൽ ഇനി പുതിയത് വാങ്ങേണ്ട; എളുപ്പത്തിൽ വീട്ടിൽ തന്നെ ശരിയാക്കാം..!! കണ്ടു നോക്കാം പുത്തൻ ട്രിക്ക്💯👇


ഒരു സോപ്പ് മതി …ഈ ട്രിക്ക് ചെയ്‌താൽ 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല.!! കണ്ടു നോക്കൂ ഞെട്ടും!! 💯👇