A good item to use instead of coconut Tip

തേങ്ങയ്ക്ക് വില കൂടിയെന്ന പരാതി വേണ്ട;കറികളിൽ വെറുതെ തേങ്ങാ ഉപയോഗിച്ച് കാലം പോയി ;ഇത് മാത്രം മതി തേങ്ങാ മാറിനിൽക്കും.!! | A good item to use instead of coconut Tip

Almonds (ground or slivered) – Great in sweets and curriesCashews (paste or chopped) – Rich and creamy, excellent in graviesPoppy seeds (soaked and ground) – Traditional in Indian recipesPumpkin seeds / Sunflower seeds (ground) – Nut-free alternativeOats (blended) A good item to use instead of coconut Tip : വീട്ടിലെ പല ജോലികളും എളുപ്പത്തിൽ ചെയ്തുതീർക്കണമെന്ന് വിചാരിച്ച് തുടങ്ങുകയും […]

Almonds (ground or slivered) – Great in sweets and curries
Cashews (paste or chopped) – Rich and creamy, excellent in gravies
Poppy seeds (soaked and ground) – Traditional in Indian recipes
Pumpkin seeds / Sunflower seeds (ground) – Nut-free alternative
Oats (blended)

A good item to use instead of coconut Tip : വീട്ടിലെ പല ജോലികളും എളുപ്പത്തിൽ ചെയ്തുതീർക്കണമെന്ന് വിചാരിച്ച് തുടങ്ങുകയും എന്നാൽ പിന്നീടത് പല കാരണങ്ങൾ കൊണ്ട് ചെയ്തുതീരാത്ത അവസ്ഥയും ഉണ്ടാകുന്നത് എല്ലാ വീടുകളിലെയും ഒരു പതിവ് കാഴ്ചയായിരിക്കും. എന്നാൽ അത്തരം ജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ മനസ്സിലാക്കിയാലോ?

തേങ്ങയുടെ വില ദിനംപ്രതി കുത്തനെ കൂടുന്ന ഈ ഒരു സാഹചര്യത്തിൽ എല്ലാ കറികളിലും, തോരനിലുമെല്ലാം തേങ്ങ ഉൾപ്പെടുത്താനും ഒഴിവാക്കാനും പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അത്തരം സാഹചര്യങ്ങളിൽ തേങ്ങ ഇല്ലാതെ തന്നെ അതേ രുചിയിൽ തോരനും കറിയുമൊക്കെ തയ്യാറാക്കാനായി ചെയ്തു നോക്കാവുന്ന ഒരു ട്രിക്കാണ് ആദ്യം പരിചയപ്പെടുത്തുന്നത്. തേങ്ങ ഒഴിവാക്കി ചിന്തിക്കാൻ പോലും പറ്റാത്ത ഒരു കറിയായിരിക്കുമല്ലോ വെജിറ്റബിൾ സ്റ്റൂ. എന്നാൽ ഒട്ടും രുചി വ്യത്യാസമില്ലാതെ തന്നെ വെജിറ്റബിൾ സ്റ്റൂവിൽ തേങ്ങ ഒഴിവാക്കാനായി സാധിക്കും. അതിനായി ആവശ്യമുള്ള പച്ചക്കറികളെല്ലാം വേവിച്ച് എടുത്തു മാറ്റി വയ്ക്കുക. അര ഗ്ലാസ് അളവിൽ പാലും അതിലേക്ക് കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്തു വക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ കോൺഫ്ലോർ ഇട്ട് അതിലേക്ക് പാലിന്റെ കൂട്ട് ഒഴിച്ച് കട്ടകളില്ലാതെ യോജിപ്പിക്കുക. ഈയൊരു കൂട്ട് തേങ്ങാപ്പാലിന് പകരമായി സ്റ്റൂവിൽ ഒഴിച്ച് മിക്സ് ചെയ്തെടുത്താൽ കിടിലൻ ടേസ്റ്റായിരിക്കും.

A good item to use instead of coconut

ചേമ്പിന്റെ ഇല ഉപയോഗപ്പെടുത്തി തോരൻ തയ്യാറാക്കുമ്പോഴും തേങ്ങക്ക് പകരമായി മറ്റൊരു ട്രിക്ക് ചെയ്തു നോക്കാവുന്നതാണ്. അതിനായി ഇളം പിഞ്ച് ആയിട്ടുള്ള ചേമ്പിന്റെ ഇലകൾ പറിച്ചെടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു ചീന ചട്ടിയിലേക്ക് ഒരുപിടി അളവിൽ അരിയും അതേ അളവിൽ പൊട്ടുകടലയും ഇട്ട് ചൂടാക്കി എടുക്കുക. ഈയൊരു കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് എരിവിന് ആവശ്യമായ പച്ചമുളക് കൂടി ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക. ശേഷം പാത്രത്തിൽ എണ്ണ ഒഴിച്ച് സവാള വഴറ്റി അതിലേക്ക് അരിഞ്ഞുവെച്ച ചേമ്പില ഇട്ട് നല്ലതുപോലെ വെള്ളം വലിഞ്ഞു വരുമ്പോൾ തേങ്ങയ്ക്ക് പകരമായി തയ്യാറാക്കി വെച്ച പൊടി ചേർത്തു കൊടുക്കാവുന്നതാണ്.

മഴക്കാലത്ത് വാതിലുകളും ജനലുകളും ടൈറ്റാകുന്ന പ്രശ്നം ഒഴിവാക്കാനായി ഒരു മെഴുകുതിരി വാതിലിന്റെ അടയുന്ന ഭാഗത്ത് തേച്ചുപിടിപ്പിച്ച ശേഷം അടച്ച് തുറന്നു നോക്കാവുന്നതാണ്. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

🥥 1. Coconut in Cooking (Grated / Fresh / Desiccated)

  • Almonds (ground or slivered) – Great in sweets and curries
  • Cashews (paste or chopped) – Rich and creamy, excellent in gravies
  • Poppy seeds (soaked and ground) – Traditional in Indian recipes
  • Pumpkin seeds / Sunflower seeds (ground) – Nut-free alternative
  • Oats (blended) – For thickening or texture in vegan recipes

🥛 2. Coconut Milk Substitutes

  • Almond milk – Light, nutty flavor
  • Cashew milk – Creamy and rich
  • Oat milk – Neutral taste, allergy-friendly
  • Soy milk – High protein, good for curries
  • Evaporated milk – For non-vegan use

🧈 3. Coconut Oil Substitutes

  • Olive oil – For sautéing and skin care
  • Ghee – Great for Indian cooking
  • Butter – In baking and stovetop dishes
  • Avocado oil – For high-heat cooking
  • Sunflower oil / Canola oil – Neutral flavor

🧴 4. Coconut in Skin or Hair Care

  • Olive oil – Moisturizes and nourishes skin
  • Almond oil – Lightweight, good for massage
  • Jojoba oil – Closest to natural skin oil
  • Shea butter – Deep conditioning
  • Argan oil – For softening hair and skin

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!
എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!