തോൽവിയുടെ നിരാശയിലും പ്രതീക്ഷയായി കൊറൂ സിങ്, പ്രതിഭയുള്ള താരമാണെന്ന് മൈക്കൽ സ്റ്റാറെ
kerala blasters coach
തോൽവിയുടെ നിരാശയിലും പ്രതീക്ഷയായി കൊറൂ സിങ്, പ്രതിഭയുള്ള താരമാണെന്ന് മൈക്കൽ സ്റ്റാറെ Read More »
Indian Super League, Kerala Blasters FCഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) നടന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കൊച്ചിയിൽ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുള്ളത്. ഹൈദരാബാദിന് (Hyderabad fc) വേണ്ടി ആൽബ രണ്ട് ഗോളുകൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത് ജീസസാണ്. മത്സരത്തിൽ റഫറി വലിയ പിഴവുകളാണ് വരുത്തിവെച്ചത്. അത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണമായിട്ടുള്ളത്. ഈ മത്സരത്തിൽ അഡ്രിയാൻ ലൂണ തുടക്കം മുതലേ കളിച്ചിരുന്നു. അദ്ദേഹം നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്.
എന്നിലേക്ക് വിരൽ ചൂണ്ടിക്കോളൂ: തോൽവിയിൽ പ്രതികരിച്ച് ലൂണ Read More »
News