നിങ്ങൾ എന്റെ ഫോട്ടോ എടുക്കുകയാണോ എങ്കിൽ ഞാനും എടുക്കും; ചെറു പുഞ്ചിരി പരത്തുന്ന വീഡിയോ വയറിൽ..!! | Actress Shobana New Viral Video
Actress Shobana New Viral Video : ഒരു കാലത്ത് മലയാള സിനിമക്ക് പുതിയൊരു ഭാവാഭിനയം നൽകിയ നടിയാണ് ശോഭന. വ്യത്യസ്‍ത ഭാവങ്ങൾ, അവിസ്മരണീയ മുഖ ഭാവങ്ങൾ എന്നെല്ലാം പറയേണ്ടിയിരിക്കുന്നു. ശോഭന എന്ന നടിയെ വിവരിക്കാൻ. മണിച്ചിത്ര താഴ്, നാടോടിക്കാറ്റ്, തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ താരം വേഷമിട്ടിട്ടുണ്ട്. മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നായിക കൂടിയാണ് ശോഭന. ഒരിടവേളയ്ക്ക് ശേഷം ശോഭന അഭിനയിച്ച ചിത്രമായിരുന്നു തുടരും. ആരാധകർ ശോഭനക്കായി ഒരിക്കൽ കൂടി തിയേറ്ററിൽ ഒത്തുകൂടിയ ചിത്രമായിരുന്നു തുടരും. […]










