വീട്ടിലെ പൊടി നീക്കാൻ പുതിയ വിദ്യ; സോക്സ് കൊണ്ട് ഈ ട്രിക്ക് പരീക്ഷിക്കൂ.!! | Sock-Powered Cleaning Trick
Sock-Powered Cleaning Trick: നമ്മുടെ വീടുകളിൽ സ്കൂളിൽ പോകുന്ന കുട്ടികളോ ഓഫീസിൽ ജോലി ചെയ്യുന്നവരോ ഉണ്ടെങ്കിൽ സോക്സുകൾ സ്ഥിരമായി ഉപയോഗിക്കുന്നവയായിരിക്കും. ദിവസേന ഉപയോഗിക്കുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ അവ പഴകുകയും നിറം മങ്ങുകയും ചിലപ്പോൾ ചെറിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്യും. അങ്ങനെ പഴകിയ സോക്സുകൾ സാധാരണയായി മിക്കവരും ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അത്തരം സോക്സുകൾ ഉപയോഗിച്ച് വീട്ടിലെ പല ക്ലീനിംഗ് ജോലികളും വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുമെന്ന് പലർക്കും അറിയില്ല. പഴയ സോക്സുകൾ ഉപയോഗിച്ച് ചെയ്യാവുന്ന ചില […]










