ചാത്തന്റെ രൂപ മാറ്റങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ദേയം; പ്രേക്ഷരെ ഞെട്ടിച്ച ലോക വീണ്ടും വരുന്നു..!! | Lokah Chapter 1: Chandra
Lokah Chapter 1: Chandra : മലയാള സിനിമയിൽ ഒരു ചരിത്രം തന്നെ സൃഷ്ടിക്കുകയാണ് ഡൊമിനിക് അരുൺ ചിത്രം ലോക. വ്യത്യസ്ത അവതരണവും വേറിട്ട ദൃശ്യാവിഷ്കാരവും പ്രേക്ഷകർക്ക് സമ്മാനിച്ച ചിത്രമാണ് ലോക. ബോക്സ് ഓഫീസ് കളക്ഷനും തൂത്തു വാരിയിരുന്നു ഈ സൂപ്പർ ഗേൾ ചിത്രം. ഇതുവരെ ഉണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകളെ എല്ലാം അടിമുടി മാറ്റി മരിക്കുകയായിരുന്നു ചിത്രം. നീലിയും ചാത്തനും മാടനും മറുതയും ഒടിയനുമെല്ലാം ഒരു സൂപ്പർ ഹീറോ ടോണിൽ അവതരിപ്പിക്കുകയായിരുന്നു. പഴങ്കഥകളിലും കെട്ടുകഥകളും കേട്ടിരുന്ന കഥാപാത്രങ്ങൾക്ക് […]









