ഓണത്തെ വരവേൽക്കാൻ ഒരുങ്ങി ഓടും കുതിര ചാടും കുതിര; ടീമിന്റെ പുതിയ വീഡിയോ പുറത്ത്..!! | Odum Kuthira Chadum Kuthira Team Video
Odum Kuthira Chadum Kuthira Team Video : ഒരുപിടി നല്ല ചിത്രങ്ങളുമായാണ് ഓണം പ്രേക്ഷകരെ വരവേൽക്കുന്നത്. മോഹൻലാൽ ചിത്രം ഹൃദയപൂർവം, നെസ്ലെൻ ചിത്രം ലോക, ഫഹദ് ചിത്രം ഓടും കുതിര ചാടും കുതിരയാണ് റിലീസിനെത്തുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഓടും കുതിര ചാടും കുതിര. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ […]










