രാവണപ്രഭുവിന് ശേഷം അടുത്ത റീ റിലീസ്; ഗുരു റീ റിലീസ് ചെയ്യുമെന്ന് മധുപാൽ..!! | Guru Re Release
Guru Re Release : ഇത് അയാളുടെ കാലമല്ലേ; ഇത് വെറുമൊരു വാചകമല്ല. നിലവിൽ പ്രവർത്തികമായിക്കൊണ്ടിരിക്കുന്ന വാചകമാണ്. അതെ ഇത് അയാളുടെ കാലമാണ്. 2025 മോഹൻലാൽ എന്ന നടനവിസ്മയം ഭരിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സിനിമകളും റീ റിലീസ് ചിത്രങ്ങളും വൻ വിജയത്തോടെയാണ് മുന്നേറുന്നത്. ഈ വർഷം ആദ്യം റിലീസ് ചെയ്ത എമ്പുരാൻ തുടങ്ങി ഒടുവിൽ ഇറങ്ങിയ രാവണപ്രഭു വരെ തിയേറ്ററിൽ ഓളം ഉണ്ടാക്കിയിരിക്കുകയാണ്. ആരാധകർ തിയേറ്ററുകളിൽ ആഘോഷിക്കുന്ന കാഴ്ചയാണുള്ളത്. രാവണപ്രഭുവിന് ശേഷം അടുത്ത റീ റിലീസ് സ്പടികം, മണിച്ചിത്ര









