ചോറ് എത്ര കഴിച്ചാലും ഇനി തടി കൂടുമെന്ന് പേടിക്കയേ വേണ്ട .!!അരി തിളക്കുമ്പോൾ ഇത് ഒന്ന് ഇട്ടുകൊടുക്കൂ ;.!! | kitchen tip
kitchen tip: വീട്ടുജോലുകളിൽ ചെറുതും വലുതുമായ പലതരം ടിപ്പുകളും പരീക്ഷിച്ചു നോക്കുന്ന രീതികൾ മിക്ക വീട്ടമ്മമാർക്കും ഉള്ളതായിരിക്കും. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന ടിപ്പുകളിൽ ചിലതെങ്കിലും പാളി പോകുന്നത് ഒരു പതിവായിരിക്കും. എന്നാൽ 100% റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കിയാലോ. അടുക്കളയിലെ ഗ്രേറ്ററിന്റെ മൂർച്ച കുറവായി തോന്നുകയാണെങ്കിൽ അതിന്റെ മൂർച്ച ഒന്ന് കൂട്ടിയെടുക്കാനായി ഒന്നുകിൽ ഒരു സെറാമിക് പാത്രത്തിന്റെ അടപ്പ് അതിനു മുകളിലൂടെ ഉരച്ചു കൊടുക്കുകയോ, അതല്ലെങ്കിൽ ചെറിയ ഇടികല്ല് വീട്ടിലുണ്ടെങ്കിൽ അത് […]










