Author name: Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Gold Rate Updates

സ്വർണവിലയിൽ ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം..!

Gold Rate Updates: സംസ്ഥാനത്ത് സ്വർണത്തിന്റെ വില ഇടിഞ്ഞു. ഏകദേശം അരലക്ഷവും കടന്ന് കുതിച്ചുയർന്ന സ്വർണവിലയുടെ പോക്ക് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരുന്നു.കഴിഞ്ഞ രണ്ടുദിവസങ്ങളിൽ മാറ്റമില്ലാതെ നിന്ന സ്വർണ വിലയെ അപേക്ഷിച്ച് നേരിയ ആശ്വാസമാണ് ഇന്നത്തെ വില. ഒരു പവന് 640 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ലോകമെമ്പാടുമുള്ള വിപണികളിൽ മാന്ദ്യ സൂചനകൾ നിലനിൽക്കെ ഇന്നലെ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ കൂടുതൽ ദുർബലമായി. ഡോളറിനെതിരെ 84.19 റെക്കോർഡ് […]

സ്വർണവിലയിൽ ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം..! Read More »

Business
Aparna Das Latest Happy News

വിവാഹം കഴിഞ്ഞ് വെറും മാസങ്ങൾ മാത്രം… തന്റെ പുതിയ സന്തോഷം പങ്ക് വെച്ച് അപർണ ദാസ്; താരത്തിന് ആശംസ നേർന്ന് ആരാധകർ..,!

Aparna Das Latest Happy News: ഇത്തവണ സൗത്ത് ഫിലിം ഫെയർ അവാർഡുകൾ നിരവധി മലയാളികൾക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ അവാർഡുകൾക്ക് പുറമെ മറ്റു ഭാഷകളിലും മലയാളികൾ അവാർഡ് നേടിയിട്ടുണ്ട്. പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സിനിമകൾക്കാണ് കൂടുതൽ അവാർഡുകൾ നേടാനായത്. മലയാളത്തിലെ മികച്ച നടൻ മെഗാ സ്റ്റാർ മമ്മൂട്ടിയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെയാണ് അവാർഡ് കരസ്ഥമാക്കിയത്. തമിഴിലെ മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്‌കാരം അപർണ ദാസ് ആണ്

വിവാഹം കഴിഞ്ഞ് വെറും മാസങ്ങൾ മാത്രം… തന്റെ പുതിയ സന്തോഷം പങ്ക് വെച്ച് അപർണ ദാസ്; താരത്തിന് ആശംസ നേർന്ന് ആരാധകർ..,! Read More »

Entertainment
Kerala Blasters are building their own training facility in Kochi

ബ്ലാസ്റ്റേഴ്സിൽ സുപ്രധാനമാറ്റംപി; ട്രെയിനിങ് ഗ്രൗണ്ട് നഷ്ടമായി… പുതിയത് നിർമ്മിച്ച് ക്ലബ്!

Kerala Blasters are building their own training facility in Kochi: കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ കൊൽക്കത്തയിലാണ് ഉള്ളത്. ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത 8 ഗോളുകൾക്ക് മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ പരാജയപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.പക്ഷേ അതിനുശേഷം പഞ്ചാബിനോട് സമനില വഴങ്ങുകയായിരുന്നു.ഇനി അടുത്തതായി നടക്കുന്ന മത്സരത്തിൽ വിജയം ബ്ലാസ്റ്റേഴ്സിന് അനിവാര്യമാണ്.സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വാർത്ത ഇന്നലെ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ബ്ലാസ്റ്റേഴ്സ് ഇതുവരെ

ബ്ലാസ്റ്റേഴ്സിൽ സുപ്രധാനമാറ്റംപി; ട്രെയിനിങ് ഗ്രൗണ്ട് നഷ്ടമായി… പുതിയത് നിർമ്മിച്ച് ക്ലബ്! Read More »

Kerala Blasters FC
Rain Updates Kerala

വരും ദിനങ്ങളിൽ ശക്തമായ മഴ; മഴമുന്നറിയിപ്പ് നൽകി കലാവസ്ഥ കേന്ദ്രം..!

Rain Updates Kerala: മഴമുന്നറയിപ്പ് വീണ്ടും നൽകിയിരിക്കുകയാണ് .കണ്ണൂർ, കാസർകോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും വയനാട് ജില്ലയിൽ ഗ്രീൻ അലർട്ടുമാണ് നൽകിയിരിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തീവ്ര അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.അതേ സമയം, ഹിമാചലിലെ മേഘവിസ്ഫോടനത്തിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം

വരും ദിനങ്ങളിൽ ശക്തമായ മഴ; മഴമുന്നറിയിപ്പ് നൽകി കലാവസ്ഥ കേന്ദ്രം..! Read More »

News
Remembrance Of Hiroshima Day

ഇന്ന് ഓഗസ്റ്റ് 6; ഹിരോഷിമ സ്മരണദിനം… ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനം കഴിഞ്ഞിട്ട് 79 വർഷങ്ങൾ..!

Remembrance Of Hiroshima Day: ഓഗസ്റ്റ് 6 ലോകമെമ്പാടും ഹിരോഷിമദിനമായി ആചരിക്കുന്നു.ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ.രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് വർഷിച്ചു.ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന്

ഇന്ന് ഓഗസ്റ്റ് 6; ഹിരോഷിമ സ്മരണദിനം… ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനം കഴിഞ്ഞിട്ട് 79 വർഷങ്ങൾ..! Read More »

News
Things To Know About Credit Cards

ക്രെഡിറ്റ് കാർഡുകൾഉപയോഗിക്കുന്നവരാണോ നിങ്ങൾ..? എന്നാൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം..!

Things To Know About Credit Cards: ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും യുവതലമുറകളിൽ കൂടുതൽ ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ. പലരും ഷോപ്പിങ്ങുകൾക്കും മറ്റുമായാണ് പൊതുവേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത്. എന്നാൽ ക്രെഡിറ്റ് കാർഡിനെ കുറിച്ച് പലർക്കും അധികം അറിവില്ല.ശരിയായി ഉപയോഗിച്ചില്ലെങ്കിൽ ഇത് പിന്നീട് വലിയ വിപത്തായി മാറും. ക്രെഡിറ്റ് കാർഡുകളെ നല്ല രീതിയിൽ ഉപയോഗിക്കേണ്ടതും ഇതിലെ അപകട സാധ്യത മനസ്സിലാക്കേണ്ടതും പ്രധാനമാണ്. ക്രെഡിറ്റ് കാർഡുകൾ വഴി എടുക്കുന്ന ഓരോ തുകയും തിരിച്ചടയ്ക്കേണ്ടതുണ്ട്. എല്ലാ ചെലവുകളുടെയും

ക്രെഡിറ്റ് കാർഡുകൾഉപയോഗിക്കുന്നവരാണോ നിങ്ങൾ..? എന്നാൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം..! Read More »

News
Fat Lose Tips

അമിതവണ്ണം നിങ്ങളെ അലട്ടുന്ന പ്രശ്നമാണോ: എങ്കിൽ ഇത് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം..!

Fat Lose Tips: അമിത ഭാരത്തെ ഓർത്ത് ടെൻഷൻ അടിക്കുന്നവരാണ് നമ്മളിൽ പലരും.സൗന്ദര്യ പ്രശ്നം എന്നതിലുപരി ഇത് ഒരു ആരോഗ്യപ്രശ്നം കൂടിയാണ്. ഇതിനായി പലരും പല ശ്രമങ്ങൾ നടത്തുന്നവരും ഡയറ്റ് എടുക്കുന്നവരും ആണ്. പട്ടിണി കിടക്കുന്നവരുമുണ്ട് അക്കൂട്ടത്തിൽ. എന്നാൽ ഇത് തടി കുറയുന്നതിൽ കാര്യമായ വ്യത്യാസം ഒന്നും അനുഭവപ്പെടാതിരിക്കുകയും നിരവധി തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.എന്നാൽ അത്തരത്തിൽ ഡയറ്റ് എടുക്കുന്നവർ ഭക്ഷണക്രമങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. .ഭക്ഷണത്തിൽ കൂടുതലും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. പഞ്ചസാരയും ചോക്ലേറ്റുകളും

അമിതവണ്ണം നിങ്ങളെ അലട്ടുന്ന പ്രശ്നമാണോ: എങ്കിൽ ഇത് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം..! Read More »

Health, Lifestyle
Electric Cars At UAE

ഇലക്ട്രിക്ക് വാഹങ്ങൾക്ക് പിടിത്തമിട്ട് യു എ ഇ.

Electric Cars At UAE: യുഎയിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പിടിത്തം ഇട്ടിരിക്കുകയാണ്.ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് ഏകീകരിച്ച ഫീസ് ഘടന നടപ്പിലാക്കിയിരിക്കുകയാണ് ഇപ്പോൾ . എക്സ്പ്രസ് ചാർജിങ് ഒരു യൂണിറ്റിന് 1.20 ദിർഹവും സ്ലോ ചാർജിന് ഒരു യൂണിറ്റിന് 70 ഫിൽസുമാണ് നിരക്ക്. ഇത് എന്നുമുതൽ നടപ്പിലാക്കുമെന്ന് തീരുമാനിച്ചിട്ടില്ല.ഇ–വാഹന ചാർജിങ് ഫീസ് ഏകീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം ജൂലൈ 8ന് സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തിയിരുന്നു. ചാർജിങ്ങിന് ഫീസ് ഇടാക്കാനുള്ള തീരുമാനം അടുത്ത മാസം നിലവിൽ വരുമെന്നാണ് അനൗദ്യോഗിക

ഇലക്ട്രിക്ക് വാഹങ്ങൾക്ക് പിടിത്തമിട്ട് യു എ ഇ. Read More »

Gulf News
Miya Last Bangkok Trip Photos

കുടുംബത്തോടൊപ്പം ഒരു സ്വപ്ന യാത്ര; ബാങ്കോക്കിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ച് മിയയും കുടുംബവും..!

Miya Last Bangkok Trip Photos: 2008-മുതൽ മലയാള സിനിമയിൽ സജീവമായ താരമാണ് മിയ. 2015-ലെ അനാർക്കലി എന്ന സിനിമയിലെ ഡോ.ഷെറിൻ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ മികച്ചഅഭിനേത്രികളിൽ ഒരാളായി മാറാൻ മിയയ്ക് എളുപ്പം സാധിച്ചു. അറിയപ്പെടുന്ന ബിസ്സിനെസ്സ്മാൻ അശ്വിൻഫിലിപിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ലൂക്ക എന്നുവിളിക്കുന്ന ഒരു മകനുമാണ് താരത്തിനുള്ളത്. തിരക്കേറിയ അഭിനയജീവിതത്തിനിടയിലും തന്റെ കുടുംബത്തോടൊപ്പം സമയം പങ്കിടാൻ മിയ മറക്കാറില്ല. Miya Last Bangkok Trip Photos സിനിമ തിരക്കുകൾക്ക് അല്പം ഇടവേള നൽകി തന്റെ

കുടുംബത്തോടൊപ്പം ഒരു സ്വപ്ന യാത്ര; ബാങ്കോക്കിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ച് മിയയും കുടുംബവും..! Read More »

Entertainment
Tips For Face Tan Removal

വെയിലേറ്റ് ചർമം കരുവാളിച്ചോ? എങ്കിൽ ഈ പ്രതിവിധികൾ ചെയ്തു നോക്കൂ; റിസൾട്ട് കണ്ടാൽ നിങ്ങൾ ഞെട്ടും..!

Tips For Face Tan Removal: സൂര്യപ്രകാശം ഏറ്റ് മുഖവും ചർമ്മവും നിറംമങ്ങുന്നത് മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ്. നിരന്തരം വെയിൽ കൊള്ളുന്നവരിൽ മാത്രമല്ല ഇത്തരത്തിൽ നിറം മങ്ങുന്നതായി കണ്ടുവരുന്നത്. എപ്പോഴെങ്കിലുമൊക്കെ വെയിൽ കൊള്ളുന്നവരും ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിടുന്നു. സാധാരണയായി സൂര്യപ്രകാശത്തിൽ ഉള്ള അൾട്രാ വയലറ്റ് കിരണങ്ങളാണ് ചർമ്മത്തിലെ നിറം മങ്ങലിനു കാരണമാകുന്നുത്.പലരും ഇതിനുള്ള പരിഹാരം അന്വേഷിക്കുന്നവരാണ് . ചിലരിത് മാറില്ല എന്നും വിശ്വസിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഇത് തടയുവാനും കഴിയാവുന്നതാണ്. ആദ്യമായി ശ്രദ്ധിക്കേണ്ടത്

വെയിലേറ്റ് ചർമം കരുവാളിച്ചോ? എങ്കിൽ ഈ പ്രതിവിധികൾ ചെയ്തു നോക്കൂ; റിസൾട്ട് കണ്ടാൽ നിങ്ങൾ ഞെട്ടും..! Read More »

Lifestyle