മമൂട്ടി ആരാധകർക്ക് സന്തോഷ വാർത്ത; ഏറെ കാത്തിരുന്ന മായാവി റീ റിലീസിന് ഒരുങ്ങുന്നു..!! | Mayavi Re Release
Mayavi Re Release : മമ്മൂട്ടി ആരാധകർക്ക് ആവേശം പകരാനായി മായാവി റീ റിലീസിന് ഒരുങ്ങുകയാണ്. ആരാധകരുടെ ഏറെ നാളത്തെ ആഗ്രഹങ്ങൾക്കൊടുവിലാണ് ചിത്രം ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മായാവി. മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ റീ റിലീസ് സിനിമകൾ എല്ലാം വലിയ പരാജയങ്ങളായിരുന്നു. അവസാനമായി പുറത്തുവന്ന അമരവും പരാജയമായിരുന്നു. തിയേറ്ററിൽ ആളെക്കൂട്ടാൻ സിനിമക്കയില്ല. മമൂട്ടി ആരാധകർക്ക് സന്തോഷ വാർത്ത ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ മമ്മൂട്ടി ആരാധകർ നിരാശ പ്രകടിപ്പിച്ചിരുന്നു. അമരം […]










