Author name: Niranjan K

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

fea min 2

ടൂറിസ്റ്റ് ബസുകളുടെയും ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങളുടെയും കളർ സ്കീം സംബന്ധിച്ച് കേരള ഗതാഗത വകുപ്പ് ഉത്തരവിറക്കി !!

new circular on the colour of bus: ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റമില്ലാതെ തുടരും.ഡ്രൈവിം​ഗ് സ്കൂൾ ബസുകൾക്ക് മഞ്ഞ നിറം നൽകണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. ഡ്രൈവിം​ഗ് സ്കൂൾ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നൽകാനനും ഉത്തരവിൽ പറയുന്നുണ്ട്. ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാരും ഡ്രൈവിം​ഗ് സ്കൂൾ ഉടമകളുമായും ചേർന്ന് നടത്തിയ യോ​ഗത്തിലാണ് തീരുമാനം. റോഡ് സുരക്ഷ കണക്കിലെടുത്തുമാണ് ഡ്രൈവിം​ഗ് സ്കൂളുകൾക്ക് മഞ്ഞ നിറം നിർബന്ധമാക്കിയത്. റോഡ് സുരക്ഷ വർധിപ്പിക്കാനും ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ മറ്റ് […]

ടൂറിസ്റ്റ് ബസുകളുടെയും ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങളുടെയും കളർ സ്കീം സംബന്ധിച്ച് കേരള ഗതാഗത വകുപ്പ് ഉത്തരവിറക്കി !! Read More »

Auto, News
fea13 min

അരി കുതിർക്കാൻ മറന്നാലും നമുക്ക് രാവിലെ അപ്പം ഉണ്ടാക്കിയെടുക്കാം, അടിപൊളി ടേസ്റ്റ് ആണ് !!

easy appam recipe: അരിപ്പൊടിയും അവലും കൊണ്ട് നല്ല സോഫ്റ്റ് ആയ പഞ്ഞി പോലത്തെ അവൽ അപ്പം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കണ്ടാലോ. വളരെ കുറഞ്ഞ സമയം കൊണ്ട് അതുപോലെതന്നെ കുറഞ്ഞ ചേരുവകൾ കൊണ്ടും നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു ബ്രേക്ഫാസ്റ്റ് ആണിത്. ഉണ്ടാക്കി കുറെ നേരം കഴിഞ്ഞാലും ഇതിന്റെ സോഫ്റ്റ്നസ് പോവുകയില്ല. ചേരുവകൾ അവൽ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒഴിച്ച് 1/2 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. കുതിർന്ന അവൽ ഒരു മിക്സിയുടെ ജാറിലേക്ക്

അരി കുതിർക്കാൻ മറന്നാലും നമുക്ക് രാവിലെ അപ്പം ഉണ്ടാക്കിയെടുക്കാം, അടിപൊളി ടേസ്റ്റ് ആണ് !! Read More »

Recipe
fea8 min

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മഹീന്ദ്ര താറിന്റെ 5 ഡോർ മോഡൽ -റോക്സ് എത്തി!!

thaar roxx 5 door launched: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മഹീന്ദ്ര ഥാറിൻ്റെ 5-ഡോർ വേരിയൻ്റായ മഹീന്ദ്ര ഥാർ റോക്‌സ് കൊച്ചിയിൽ അവതരിപ്പിച്ചു. പെട്രോൾ മാനുവ ലിന്റെ വില 13 ലക്ഷവും ഡീസൽ മാനുവലിന്റെ വില 14 ലക്ഷവുമാണ്. വേരിയൻ്റ് തിരിച്ചുള്ള വില ഉടൻ വെളിപ്പെടുത്തും.മഹീന്ദ്ര ഥാർ റോക്‌സ് 3-ഡോർ മോഡലിൻ്റെ നീളമേറിയ പതിപ്പാണ്, കൂടുതൽ സാങ്കേതികവിദ്യയും സ്ഥലവും വാഗ്ദാനം ചെയ്യുന്നു. ഇതിന് 6-സ്ലാറ്റ് ഗ്രില്ലും എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും സി ആകൃതിയിലുള്ള എൽഇഡി

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മഹീന്ദ്ര താറിന്റെ 5 ഡോർ മോഡൽ -റോക്സ് എത്തി!! Read More »

Auto, News
fe2 min

സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്നത്തെ സ്വർണ വില അറിയാം !!

gold price hikes: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ച് 52,500 കടന്നു. 80 രൂപ വര്‍ധിച്ചതോടെയാണ് ഇന്ന് വീണ്ടും സ്വര്‍ണവില 52,500 എത്തിയത്. 52,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ കഴിഞ്ഞ മാസത്തിൽ സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് കൊണ്ട് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. എന്നാലും കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവും കാണാം.

സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്നത്തെ സ്വർണ വില അറിയാം !! Read More »

Business
fea4 min

ഉദ്യോഗാർഥികളെ തേടി ഗെയിൽ ഇന്ത്യ ലിമിറ്റഡ്. 400 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു!!

400 vaccancies in gail: ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ 400 ഒഴിവ്.ഇതിൽ 9 ഒഴിവുകൾ ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക റിക്രൂട്ട്മെന്റാണ്.വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലുള്ള ഗെയിലിന്റെ ഓഫീസുകളിലും പ്രോജക്ടുകളിലുമായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം. ഒഴിവുകൾ ഇങ്ങനെ 1ജൂനിയർ എൻജിനീയർ: ഒഴിവ്-3 (കെമിക്കൽ- 2, മെക്കാനിക്കൽ- 1) യോഗ്യത:- 60 ശതമാനത്തോടെയുള്ള എൻജിനീയറിങ് ഡിപ്ലോമ, എട്ടുവർഷത്തെ പ്രവൃത്തിപരിചയം . ശമ്പളം: 35000-138000 2 ഫോർമാൻ: ഒഴിവ്-21 (ഇലക്ട്രിക്കൽ-1,ഇൻസ്ട്രുമെന്റേഷൻ- 14, സിവിൽ- 6) യോഗ്യത: 60 ശതമാനത്തോടെയുള്ള എൻജിനീയറിങ് ഡിപ്ലോമ,

ഉദ്യോഗാർഥികളെ തേടി ഗെയിൽ ഇന്ത്യ ലിമിറ്റഡ്. 400 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു!! Read More »

News
featured 18 min

മഴക്കാലത്തു ഒഴിവാക്കാം കേരളത്തിലെ ഈ സ്ഥലത്തേക്കുള്ള യാത്രകൾ !!

places not to visit in rainy seasons: യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. മഴക്കാലം ആണെങ്കിൽ പറയുകയും വേണ്ട. ഒരു ചൂടു കട്ടനൊപ്പം മഴയും നനഞ്ഞ് പ്രകൃതി ഭംഗി ആസ്വദിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ് നമ്മൾ മലയാളികൾ. സുന്ദരമായ പ്രകൃതി ഏതുനിമിഷവും കലി പൂണ്ടുണരാം. അത്തരത്തിൽ മഴക്കാല യാത്രകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്നാണ് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതവും കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതവും ആയ പെരിയാർ വന്യജീവി സങ്കേതമാണ്

മഴക്കാലത്തു ഒഴിവാക്കാം കേരളത്തിലെ ഈ സ്ഥലത്തേക്കുള്ള യാത്രകൾ !! Read More »

Travel
featured 18 min

പോസ്റ്റുകൾക്ക് റീച് കൂട്ടണോ? എങ്കിലിതാ പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം!!

new feature in instagram: ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമാണ് ഇൻസ്റ്റഗ്രാം. യൂത്തിന്റെ ഇടയിൽ ഏറെ ട്രെൻഡിങ് ആയ ഒരു പ്ലാറ്റ് ഫോമാണ് ഇത്. എന്റർടൈൻമെന്റിനാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതെങ്കിലും പലതരത്തിലുള്ള വാർത്തകൾ അറിയുന്നതതും ഇതിലൂടെയാണ്. സ്റ്റോറികൾ പങ്കുവെക്കുന്നതിനും സുഹൃത്തുക്കളുമായി മെസ്സേജുകൾ പങ്കുവയ്ക്കുന്നതിനും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതൽ പേരും റീൽസ് കാണാനാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. അത്തരത്തിൽ റിൽസുകൾ ചെയ്യുന്നവരും കൂടുതലാണ്. എന്നാൽ അവർക്കുള്ള പുതിയ ഫീച്ചറുകൾ ആണ് ഇൻസ്റ്റഗ്രാം ഇപ്പോൾ

പോസ്റ്റുകൾക്ക് റീച് കൂട്ടണോ? എങ്കിലിതാ പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം!! Read More »

Technology, News
feature 1 min

ഇന്ത്യൻ സംഘം തയ്യാർ; പാരീസ് ഒളിമ്പിക്സ് മത്സരക്കളത്തിൽ 117 ഇന്ത്യക്കാർ പങ്കെടുക്കും !!!

Indian team Olympics: ഈ മാസം 26 മുതൽ അടുത്ത മാസം 11 വരെ നടക്കുന്ന ഒളിംപിക്സ് മത്സരക്കളത്തിൽ 117 ഇന്ത്യക്കാർ പങ്കെടുക്കും. 117 അത്ലറ്റുകളും 140 സപ്പോർട്ട് സ്‌റ്റാഫും അടങ്ങുന്ന ഇന്ത്യൻ ഒളിംപിക്സ് സംഘത്തിന്റെ അന്തിമ പട്ടിക ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പുറത്ത് വിട്ടു. ഷൂട്ടിംഗിൽ 11 പേരും ഹോക്കിയിൽ പത്തൊൻപതും ടേബിൾ ടെന്നീസിൽ എട്ടും ബാഡ്മിൻ്റണിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധു ഉൾപ്പെടെ ഏഴ് മത്സരാർത്ഥികളും പങ്കെടുക്കും. ഗുസ്തി, അമ്പെയ്ത്ത്,

ഇന്ത്യൻ സംഘം തയ്യാർ; പാരീസ് ഒളിമ്പിക്സ് മത്സരക്കളത്തിൽ 117 ഇന്ത്യക്കാർ പങ്കെടുക്കും !!! Read More »

India, Sports
thumb 3 min

മോര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണോ?ശാസ്ത്രീയമായി അതിന്റെ ഗുണങ്ങൾ അറിയാം!!

Buttermilk health benefits: പുളിപ്പിച്ച പാലുൽപ്പന്നമായ ബട്ടർ മിൽക്ക് എന്നറിയപ്പെടുന്ന മോര് അതിന്റെ തനതായ ഘടനയും സവിശേഷതയും കാരണം വിവിധ ഗുണങ്ങൾ നൽകുന്നുണ്ട്. മോര് കഴിക്കുന്നതിന്റെ ചില പ്രധാന ഗുണങ്ങൾ ഇവയാണ്. പോഷകങ്ങളാൽ സമ്പുഷ്ട‌മാണ്; കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി 12, പ്രോട്ടീൻ തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങളുടെ ഉറവിടമാണ് മോര്. മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും നിലനിർത്തുന്നതിന് ഈ പോഷകങ്ങൾ പ്രധാനമാണ്. മോരിൽ പ്രോബയോട്ടിക്സ്‌സ് അടങ്ങിയിട്ടുണ്ട്, ഇത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ഗുണം ചെയ്യുന്ന ബാക്ടീരിയകളാണ്. പ്രോബയോട്ടിക്സ്

മോര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണോ?ശാസ്ത്രീയമായി അതിന്റെ ഗുണങ്ങൾ അറിയാം!! Read More »

Health