Author name: Niranjan K

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

feature min

99942 അപ്പോഫിസിനെകുറിച്ചുള്ള പഠനത്തിനൊരുങ്ങി യൂറോപ്പ്യൻ ബഹിരാകാശ ഏജൻസി!!

New asteroid study: 2036 ഓടെ ഭൂമിക്ക് സമീപം എത്തുന്ന ഛിന്ന ഗ്രഹം വലിയ നഷ്ടങ്ങളാണ് വിതയ്ക്കാൻ പോകുന്നത്. ഇത് മനുഷ്യൻ അടക്കമുള്ള ജീവജാലങ്ങളുടെ വംശനാശത്തിന് കാരണമായെക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറയുകയുണ്ടായി. 99942 അപ്പോഫിസ് എന്നെ ഛിന്ന ഗ്രഹത്തെ കുറിച്ച് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് ബഹിരാകാശ ശാസ്ത്രജ്ഞർ.യൂറോപ്പ്യൻ ബഹിരാകാശ ഏജൻസി (ഇസ) യാണ് ഈ ദൗത്യത്തിന് ഒരുങ്ങുന്നത്. സൗരയൂഥത്തിൽ സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളേക്കാൾ ചെറുതും ഉൽക്കകളേക്കാൾ വലുതുമായ വസ്തുക്കളാണ് ഛിന്ന ഗ്രഹങ്ങൾ. ഉരുണ്ടതും […]

99942 അപ്പോഫിസിനെകുറിച്ചുള്ള പഠനത്തിനൊരുങ്ങി യൂറോപ്പ്യൻ ബഹിരാകാശ ഏജൻസി!! Read More »

News
featured 4 min

ജിയോയ്ക്കും എയർടെല്ലിനും തിരിച്ചടിയാകുമോ ; ബി.എസ്.എൻ.എല്ലുമായി സഹകരിക്കാൻ ടാറ്റ!!

BSNL TCS partnership: ബിഎസ്എൻഎല്ലുമായി സഹകരിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്.സ്വകാര്യ ടെലികോം കമ്പനികളുടെ ആധിപത്യത്തിലാണ് ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ രംഗം. അതിൽ അതിശക്തരായി നിലകൊള്ളുന്നത് റിലയൻസ് ജിയോയാണ്. ഈയിടെയാണ് റിലയൻസ് ജിയയോയും, എയർടെലും വോഡഫോൺ ഐഡിയയും രാജ്യത്ത് മൊബൈൽ താരിഫ് നിരക്കുകൾ ഉയർത്തിയത്. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ നിരക്കുകൾ മാത്രമാണ് ഇപ്പോൾ മാറ്റമില്ലാതെ തുടരുന്നത്. ഇക്കാരണത്താൽ വലിയൊരു വിഭാഗം ആളുകൾ തങ്ങളുടെ നമ്പറുകൾ ബിഎസ്എൻഎലിലേക്ക് പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ടാറ്റ കൺസൽട്ടൻസി സർവീസസും ബിഎസ്എൻഎലും തമ്മിലുള്ള 15000 കോടി

ജിയോയ്ക്കും എയർടെല്ലിനും തിരിച്ചടിയാകുമോ ; ബി.എസ്.എൻ.എല്ലുമായി സഹകരിക്കാൻ ടാറ്റ!! Read More »

Technology, News
thumb min

കാഴ്ച ശക്തി മെച്ചപ്പെടുത്തണോ? ഇവ പതിവാക്കിക്കോളൂ.!!

Eye health tips: കാഴ്ചകളെല്ലാം തെളിമയുള്ളതായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. കാഴ്ചയെ ബാധിക്കുന്ന രോഗങ്ങള്‍ അല്ലെങ്കില്‍ ബുദ്ധിമുട്ടുകള്‍ എല്ലാവരെയും പെട്ടെന്ന് വിഷമത്തിലാക്കും. ഇന്ന് ലാപ്പ്‌ടോപ്പുകള്‍, മൊബൈലുകള്‍, ടാബുകള്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചു വരികയാണ്. അതുകൊണ്ട് തന്നെ കണ്ണിന്റെ കാഴ്ചയെയും ഇത് ബാധിക്കുന്നുണ്ട്. കാഴ്‌ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം. ശാരീരിക-മാനസിക സംഘര്‍ഷങ്ങള്‍, പോഷകാഹാര കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, ജങ്ക് ഫുഡ്, വ്യായാമം ഇല്ലായ്മ എന്നിവ കണ്ണിന്റെ ആരോഗ്യത്തിനെ സാരമായി ബാധിക്കുന്നു. ഇതോടൊപ്പം ജീവിത

കാഴ്ച ശക്തി മെച്ചപ്പെടുത്തണോ? ഇവ പതിവാക്കിക്കോളൂ.!! Read More »

Health
thumb 29 min

കോപ്പ അമേരിക്ക: അർജന്റീനയുടെ രക്ഷകനായി ലൗട്ടാറോ!!!

Copa America championship: കോപ്പ അമേരിക്കയിൽ അർജന്റീന വിജയികളായി. ഫൈനലിൽ കൊളംബിയയെ ഒരു ഗോളിന് തോൽപ്പിച്ചാ ണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. ഏതൊരു അർജന്റീന ആരാധകനും സന്തോഷം നൽകുന്ന മത്സര മാണിത്. ക്യാപ്റ്റൻ ലയണൽ മെസ്സി പരിക്കേറ്റു പുറത്തായിട്ടും അർജന്റീന പതറിയില്ല. ലൗട്ടാറോ മാർട്ടിനെസ്സിന്റെ ഗോൾ അർജന്റീന ടീമിനെ വിജയത്തിലേക്ക് നയിച്ചു. കളിയുടെ എക്സ്ട്രാ ടൈമിലാണ് ലൗട്ടാറിന്റെ വിജയ ഗോൾ. തുടർച്ചയായ രണ്ടാം കോപ്പ കിരീടം ആണ് അർജന്റീന സ്വന്തമാക്കിയത്. ടിക്കറ്റില്ലാതെ എത്തിയ കൊളംബിയൻ ആരാധകർ മായാമിലെ

കോപ്പ അമേരിക്ക: അർജന്റീനയുടെ രക്ഷകനായി ലൗട്ടാറോ!!! Read More »

Sports
featured 2 min 3

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു!!

current gold price: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് കുറഞ്ഞത് 80 രൂപയാണ്. ഇതോടെ ഗ്രാമിന് 6,750 രൂപയിലും പവന് 54,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അവധി ദിനങ്ങൾ കഴിഞ്ഞ് വിപണി വീണ്ടും സജീവമായിട്ടും ഇന്ന് സ്വര്‍ണവില കുറയുകയാണ് ചെയ്തത്. ഈ ആഴ്ച സ്വര്‍ണവില കുറയുമോ കൂടുമോ എന്ന് പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു!! Read More »

Business
thumb 20

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത!!!

kerala weather updates: സംസ്ഥാനത്ത്‌ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കും എന്നാണ് അറിയിപ്പ്. മലപ്പുറം കണ്ണൂർ കാസർകോട് തുടങ്ങിയ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം തൃശൂർ പാലക്കാട് കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത!!! Read More »

News, Weather
Actor Nepolean Son Engagement

നെപ്പോളിയന്റെ പൊന്നുമോന് വിവാഹ നിശ്ചയം : വീഡിയോ കോളിലൂടെ പുതിയ ജീവിതത്തിലേക്ക് ചുവട് വയ്പ്പ്..!

Actor Nepolean Son Engagement: ദേവാസുരത്തിലൂടെയും രാവണപ്രഭുവിലൂടെയും മലയാളിമനസില്‍ ഇടംപിടിച്ച നടനാണ് നെപ്പോളിയന്‍. മുണ്ടയ്ക്കല്‍ ശേഖരന്‍ എന്നൊരൊറ്റ കഥാപാത്രം മാത്രം മതി നെപ്പോളിയന്‍ എന്ന നടനെ സിനിമാലോകം എക്കാലവും ഓര്‍ത്തിരിക്കാന്‍. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് , കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 100ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സംരംഭകന്‍ എന്നി നിലയിലും രാഷ്ട്രീയ നേതാവെന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിമാണ് നെപ്പോളിയന്‍. ഇപ്പോഴിതാ താരത്തിന്റെ മൂത്ത മകന്‍ ധനുഷിന്‍റെ വിവാഹം ആഘോഷമാക്കുന്ന നെപ്പോളിയന്‍റെ വിഡിയോയും

നെപ്പോളിയന്റെ പൊന്നുമോന് വിവാഹ നിശ്ചയം : വീഡിയോ കോളിലൂടെ പുതിയ ജീവിതത്തിലേക്ക് ചുവട് വയ്പ്പ്..! Read More »

Entertainment
Djokovic and Alcaraz reach finals

പത്താം വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്ച് :വീണ്ടും അൽകാരസ് – ജോക്കോവിച്ച് പോരാട്ടം..!

Djokovic and Alcaraz reach finals: വിമ്പിൾഡൻ പുരുഷ സിംഗിൾസ് ഫൈനലിൽ വീണ്ടുമൊരു അൽകാരസ്- ജോക്കോവിച്ച് പോരാട്ടം. കൂടാതെ ഇത് ജോക്കോവിച്ചിന്റെ കരിയറിലെ പത്താം വിംബിൾഡൺ ഫൈനലിലേക്കുള്ള മുന്നേറ്റം കൂടിയാണ്. ഇന്നലെ നടന്ന സെമിഫൈനൽ മത്സരങ്ങളിൽ ആധികാരിക ജയവുമായാണ് സ്‌പാനിഷ് താരം കാർലോസ് അൽകാരസും സെർബിയയുടെ നൊവാക് ജോക്കോവിച്ചും ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ ജയം അൽകാരസിനൊപ്പമായിരുന്നു. 25 – ാമത്തെ ഗ്രാന്റ് സ്ലാം കിരീടവും എട്ടാം വിംബിൾഡൺ കിരീടവും

പത്താം വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്ച് :വീണ്ടും അൽകാരസ് – ജോക്കോവിച്ച് പോരാട്ടം..! Read More »

Sports
thumb 18

പ്രോവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് കോളടിച്ചു ! വാർഷിക പലിശ നിരക്ക് 8.25 ശതമാനം പ്രാബല്യത്തിൽ

Provident fund increase: പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 8.25% അംഗീകരിച്ചതായി കേന്ദ്ര ധനമന്ത്രാലയം. 2022-2023ലെ 8.15 ശതമാനത്തിൽ നിന്ന് 2023-24 വർഷം 8.25 ശതമാനമായാണ് പലിശനിരക്ക് വർധിപ്പിച്ചിരിക്കുന്നത്. മൂന്നുവർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പലിശനിരക്കാണിത്. അതിനാൽ തീർച്ചയായും നിരക്ക് പരിഷ്‌കരണം ഇന്ത്യയിൽ ഉടനീളമുള്ള ദശലക്ഷക്കണക്കിന് ഇ.പി.എഫ് അംഗങ്ങൾക്ക് പ്രയോജനകരമാകും. ആറരക്കോടിയോളം വരുന്ന ജീവനക്കാർക്ക് ആശ്വാസം പകരുന്നതാണ് നടപടി. 2021-22ല്‍ പലിശനിരക്ക് ഇ.പി.എഫ്.ഒ 8.50ശതമാനത്തിൽ നിന്ന് 8.10 ശതമാനമായിരുന്നു കുറച്ചിരുന്നു. നാലു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്നനിരക്കായിരുന്നു

പ്രോവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് കോളടിച്ചു ! വാർഷിക പലിശ നിരക്ക് 8.25 ശതമാനം പ്രാബല്യത്തിൽ Read More »

Business, News
thumb1

സൈനസൈറ്റിസിനും ജലദോഷത്തിനും ആവി പിടിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളു!!!

steam for sinus relief and cold: കാലാവസ്ഥ മാറുമ്പോൾ, പ്രത്യേകിച്ച് മഴക്കാലത്ത് പലരോഗങ്ങളും സാധാരണമാണ്. മഴ കനക്കുമ്പോൾ പ്രായഭേദമന്യേ ശരീരത്തിന് പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പടാൻ സമയമെടുക്കും. കാലാവസ്ഥയിലെ ഏതൊരു മാറ്റവും ആദ്യം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. നവംബർ- ജനുവരി മാസങ്ങളിലും മഴക്കാലത്തുമാണ് സൈനസൈറ്റിസ്, ജലദോഷം, ഇൻഫെക്റ്റീവ് ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ശ്വാസകോശസംബന്ധമായ അണുബാധകൾ കൂടുതലായി കാണപ്പെടുന്നത്. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്‌താൽ തന്നെ ഒരുപരിധിവരെ ശ്വാസകോശത്തെ സംരക്ഷിക്കാൻ സാധിക്കും. എന്നാൽ

സൈനസൈറ്റിസിനും ജലദോഷത്തിനും ആവി പിടിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളു!!! Read More »

Health