Author name: Niranjan K

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

job post

സർക്കാർ ജോലി ആണോ നിങ്ങളുടെ സ്വപ്നം? സുവർണാവസരം ഇതാ, വിവിധ വകുപ്പുകളിലായി രാജ്യത്ത് 50000ൽ പരം ഒഴിവുകൾ !

job vacancies in postal and bank: സർക്കാർ ജോലി സ്വപ്നം കാണുന്ന രാജ്യത്തെ യുവാക്കൾക്കിതാ സുവർണാവസരം. പത്താം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും രാജ്യത്തുടനീളമുള്ള 50,000 ഓളം തസ്തികകളിലേക്ക് ആണ് തൊഴിലവസരം. ചുവടെ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. തപാൽ വകുപ്പിൽ 35,000 ഒഴിവുകൾ തപാൽ വകുപ്പിലെ വിവിധ തസ്തികകളായ ഗ്രാമീണ ഡാക്ക് സേവക (GDS), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS), തപാൽ അസിസ്റ്റൻ്റ്, പോസ്റ്റ്മാൻ തുടങ്ങി 35,000-ത്തിലധികം തസ്തികകളിലേക്ക് […]

സർക്കാർ ജോലി ആണോ നിങ്ങളുടെ സ്വപ്നം? സുവർണാവസരം ഇതാ, വിവിധ വകുപ്പുകളിലായി രാജ്യത്ത് 50000ൽ പരം ഒഴിവുകൾ ! Read More »

News
featured 5 min 2

സ്വര്‍ണവില കൂടി; വീണ്ടും 54,000ലേക്ക് കടക്കുമോ?

todays gold rate: സംസ്ഥാനത്ത് സ്വർണവില കൂടി. 160രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 53,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6730 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. മെയ് മാസം 20നാണ് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചത്. പിന്നീട് നാലുദിവസം

സ്വര്‍ണവില കൂടി; വീണ്ടും 54,000ലേക്ക് കടക്കുമോ? Read More »

Business, News
thumb mornig

ജീവിത വിജയത്തിന് പിന്തുടരാം ഈ ഏഴ് പ്രഭാത ശീലങ്ങൾ!!!

ഈ ഏഴ് ശീലങ്ങൾ പ്രഭാത ദിനചര്യകളിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ക്ഷേമത്തിനും മാനസികാരോഗ്യത്തിനും സഹായിക്കും. ലോകത്തിന്റെ വിവിധ മേഖലകളിൽ ജീവിത വിജയം കൈവരിച്ചവരല്ലാം കൃത്യമായ ജീവിതശൈലിയും നിഷ്ടകളും പിന്തുടരുന്നവരാണ്.അത്തരത്തിൽ ജീവിത വിജയത്തിൽ പ്രധാന ഘടകമായി മാറുന്നവയാണ് നാം നമ്മുടെ പ്രഭാതങ്ങളിൽ വർത്തിച്ചു വരുന്ന പല ശീലങ്ങളും. ആ തരത്തിലെ ചില നിഷ്ടകളെ പ്പറ്റിയാണ് ഇവിടെ പറയുന്നത്. ഈ ശീലങ്ങൾ ഉൾപ്പെടുത്തുന്നത് തുടക്കത്തിൽ വെല്ലുവിളിയായി തോന്നിയേക്കാമെങ്കിലും കാലക്രമേണ അവയുമായി ഇഴുകിച്ചേരുന്നത് നിങ്ങളുടെ ഊർജ്ജ നിലയിലും ഉൽപ്പാദനക്ഷമതയിലും മൊത്തത്തിലുള്ള ക്ഷേമബോധത്തിലും കാര്യമായ

ജീവിത വിജയത്തിന് പിന്തുടരാം ഈ ഏഴ് പ്രഭാത ശീലങ്ങൾ!!! Read More »

Health, News
mini thumb

വരുന്നത് വണ്ടിച്ചാകര, ഇലക്ട്രിക് കാറുകളിലെ പുലി ; ഒറ്റ ചാർജ് ഇത് കിലോമീറ്ററുകളോളം പറക്കുന്ന ആഡംബര മിനി കൂപ്പർ എത്തുന്നു!!!

minicooper ev launching: ഒറ്റ ചാർജിൽ 433 കിലോമീറ്റർ റെയിഞ്ചുമായി ആഡംബര മിനി കൂപ്പർ വിപണിയിലേക്ക്. ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യു ആണ് പുതിയ മൂന്ന് കാർ മോഡലുകൾ പുറത്തിറക്കുന്നത്. ഈ മാസം ഇന്ത്യയിലെത്തുന്ന മിനി കൂപ്പർ എസ്, മിനി കൺട്രിമാൻ ഇലക്ട്രിക്, ലോംഗ്-വീൽബേസ് (LWB) വേരിയന്റിലുള്ള 5 സീരീസുമാണ് പുതുതായി വരവിനൊരുങ്ങുന്നത്. മിനി കൂപ്പർ എസ് ഐ. സി. ഇ. വേരിയന്റിൽ പുതിയ തലമുറ കൂപ്പർ S ഹാച്ച്ബാക്കാണ് കൂപ്പർ എസ് മിനിയുടെ ക്ലാസിക്

വരുന്നത് വണ്ടിച്ചാകര, ഇലക്ട്രിക് കാറുകളിലെ പുലി ; ഒറ്റ ചാർജ് ഇത് കിലോമീറ്ററുകളോളം പറക്കുന്ന ആഡംബര മിനി കൂപ്പർ എത്തുന്നു!!! Read More »

Auto
gold thumb 1

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല!!!

todays gold rate: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,680 രൂപയും, ഗ്രാമിന് 6,710 രൂപയുമാണ് വില. വെള്ളി വിലയിൽ ഇന്ന് ചെറിയ താഴ്ച്ചയുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. രണ്ട് ദിവസങ്ങളിലായി 440 രൂപ സ്വർണത്തിന് കുറഞ്ഞിട്ടുണ്ട്. സ്വർണം ഗ്രാമിന് 6710 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 98 രൂപയും. Today’s gold rate ഇക്കഴിഞ്ഞ 6,7 തിയ്യതികളിലാണ് ഈ മാസത്തെ ഉയർന്ന നിലയിലേക്ക്

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല!!! Read More »

Business
heat wave in duabi

ചുട്ടു പഴുത്ത് യു.എ.ഇ ; തൊഴിലാളികളെ ചേർത്തു പിടിച്ച് സർക്കാർ!!!

heat wave in duabi: യു.എ.ഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിനെ മറി കടക്കാനൊരുങ്ങുന്നു. ചുട്ടു പഴുത്ത ഭൂമിയിൽ ജനങ്ങൾ വലയുകയാണ്. സ്വീഹാനിൽ താപനില 50.8 ഡിഗ്രിയിൽ ആണ് എത്തി നിൽക്കുന്നത്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപോർട്ട് പ്രകാരം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഇത് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാജ്യത്ത് ഉയർന്ന താപനില 50.7 ഡിഗ്രി സെൽഷ്യസ് വരെയെത്തിയിരുന്നു. ഈ മാസം പകുതിയോടെയാണ് വേനൽക്കാലം ആരംഭിക്കേണ്ടതെങ്കിലും ഉഷ്ണ തരംഗം നേരത്തെ എത്തി. താപനില വർധനയെ ഹീറ്റ്

ചുട്ടു പഴുത്ത് യു.എ.ഇ ; തൊഴിലാളികളെ ചേർത്തു പിടിച്ച് സർക്കാർ!!! Read More »

Gulf News, News, Weather
students increases in govt schools

സർക്കാർ സ്കൂളിൽ ഒന്നാം തരത്തിൽ പ്രവേശനം നേടിയവരുടെ എണ്ണത്തിൽ ഈ വർഷവും വർദ്ധനവ്. പൊതുവിദ്യാലയങ്ങൾക്കു പ്രചാരം ഏറുന്നു!!!

2024-2025 അദ്ധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾ കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഈ വർഷത്തെ കണക്കനുസരിച്ച് 2,98,848 കുട്ടികളാണ് ഒന്നാം തരത്തിൽ ചേർന്നത്. കഴിഞ്ഞ വർഷത്തേതിനേക്കാൾ 781 പേരാണ് കൂടുതലായി ചേർന്നത്. എന്നാൽ രണ്ടാം തരം മുതൽ പത്താംതരം വരെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കണക്കു പ്രകാരം 34,554 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. എന്നാൽ സർക്കാർ, എയ്ഡഡ് സ്കൂളിൽ ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടിയത് അഞ്ചാം തരത്തിലും, എട്ടാം

സർക്കാർ സ്കൂളിൽ ഒന്നാം തരത്തിൽ പ്രവേശനം നേടിയവരുടെ എണ്ണത്തിൽ ഈ വർഷവും വർദ്ധനവ്. പൊതുവിദ്യാലയങ്ങൾക്കു പ്രചാരം ഏറുന്നു!!! Read More »

News
xiaomi fold new series in market

ഷവോമി മിക്സ് ഫോൾഡ് 4 ഈ മാസമെത്തും, “പുതു തലമുറ”യുടെ ഫോണിനെ പറ്റിയുള്ള പുതിയ വിവരങ്ങൾ അറിയാം!!!

xiaomi fold new series in market: നെക്സ്റ്റ് ജെനറേഷൻ സ്മാർട് ഫോണുകളുടെ പട്ടികയിലേക്കിതാ ഷാവോമിയുടെ പുതിയ വേർഷൻ. ഷാവോമി മിക്‌സ് ഫോൾഡ് 4 സ്മാർട്‌ഫോൺ ആണ് ഈ മാസം ലോഞ്ച് ചെയ്യുന്നത്. 2023 ഓഗസ്റ്റിൽ ചൈനയിൽ അവതരിപ്പിച്ച മിക്‌സ് ഫോൾഡ് 3 യുടെ പിൻഗാമിയാണിത്. സാംസങ് ഗാലക്‌സി സെഡ് ഫോൾഡ് 6 ന് പ്രധാന എതിരാളി ആയേക്കുമെന്ന് പ്രവചിക്കുന്ന ഷാവോമി മിക്‌സ് ഫോൾഡ് 4. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസർ ചിപ്പ് ശക്തിപകരുന്ന

ഷവോമി മിക്സ് ഫോൾഡ് 4 ഈ മാസമെത്തും, “പുതു തലമുറ”യുടെ ഫോണിനെ പറ്റിയുള്ള പുതിയ വിവരങ്ങൾ അറിയാം!!! Read More »

Technology
gold thumb

സ്വർണ വിലയിൽ നേരിയ ഇടിവ്! ഗ്രാമിന് 35 രൂപയും പവന് 280 രൂപ കുറഞ്ഞു!!!

gold rate goes down: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,710 രൂപയിലും പവന് 53,680 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുക. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 53,960 രൂപയായിരുന്നു വില. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു. ഈ മാസം 6,7 തീയതികളിലാണ് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത്. ജൂലൈ 1 നാണ് ഏറ്റവും

സ്വർണ വിലയിൽ നേരിയ ഇടിവ്! ഗ്രാമിന് 35 രൂപയും പവന് 280 രൂപ കുറഞ്ഞു!!! Read More »

Business, News