ജീവിതത്തിലെ ഏറ്റവും മോശം നേരത്തിനു ശേഷം നല്ല നേരം വരും; വിജയ കുതിപ്പുമായി സർവം മായ..!! | sarvam maya collection
sarvam maya collection : നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ മായാജാലം തീർക്കുകയാണ്. ആരാധകർ ഏറെ കാത്തിരുന്ന സിനിമയാണിത്. ഗംഭീര പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഇപ്പോളിതാ ആഗോള ബോക്സ് ഓഫീസിൽ സിനിമ 100 കോടി പിന്നിട്ടിരിക്കുകയാണ്. നിവിന്റെ ആദ്യ 100 കോടി സിനിമയാണിത്. യാധൊരു വിധ പ്രമോഷനോ മറ്റോ ഇല്ലാതെ തന്നെ ക്രിസ്തുമസ് കലക്കിയിരിക്കുകയാണ് ചിത്രം. ജീവിതത്തിലെ ഏറ്റവും മോശം നേരത്തിനു ശേഷം നല്ല നേരം വരും; എന്നാൽ […]










