വാഴ 2 : ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്; ഷൂട്ടിംഗ് അവസാനിച്ചു ഇനി പ്രേക്ഷകരുടെ മുന്നിലേക്ക്..!! | vaazha movie second part
vaazha movie second part : സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ഒരു കൂട്ടം ക്രിയേറ്റേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്ത ചിത്രമാണ് വാഴ. സിനിമ തീയേറ്ററുകളിൽ ഹിറ്റ് ആയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ വാഴയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ അവസാനം തന്നെ ഇതിനുള്ള സൂചനകളും നൽകിയിരുന്നു. ഇപ്പോളിതാ രണ്ടാം ഭാഗം ഷൂട്ടിംഗ് പൂർത്തിയായ വിവരം അറിയിച്ചിരിക്കുകയാണ്. വാഴ 2 : ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് വാഴ 2 : […]










