സ്റ്റൈലിഷ് ലുക്കിൽ സൂര്യ ഒപ്പം കാർത്തിക്കും; ലൂക്കിന്റെ കാര്യത്തിൽ ഈ ചേട്ടൻ അനിയനെ വെല്ലാൻ ആളില്ല..!! | Surya And Karthik Stylish Look
Surya And Karthik Stylish Look : എല്ലാ പ്രേക്ഷകരും ഇഷ്ടപെടുന്ന അണ്ണൻ തമ്പിയാണ് സൂര്യയും കാർത്തിക്കും. വ്യത്യസ്ത അഭിനയവും മികവുറ്റ സിനിമയുമാണ് ഇരുവരെയും വ്യത്യസ്തമാക്കുന്നത്. സൂര്യ ജ്യോതിക കോംബോ പോലെ തന്നെ ഈ ചേട്ടൻ അനിയൻ കോംബോ എല്ലാവരും ഒരു പോലെ ഇഷ്ടപെടുന്നു. ഇരുവരും ഒന്നിച്ചെത്തുന്ന വേദികൾ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ ഇരുവരുടെയും സ്റ്റൈലിഷ് ചിത്രണങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സ്റ്റൈലിഷ് ലുക്കിൽ സൂര്യ ഒപ്പം കാർത്തിക്കും ചെന്നൈയിലെ സാന്തോം ചർച്ചിൽ










