നെഞ്ചില്‍ തറയ്ക്കുന്ന നോട്ടവുമായി ഉര്‍വശി; ‘ആശ’ യുടെ ഫസ്റ്റ് ലുക്ക് പുറത്ത്..!! | Aasha First Look
Aasha First Look : ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയില്ലാതെ തന്നെ മലയാളികളുടെ മനസ്സിൽ കയറിയ നടിയാണ് ഉർവശി. ഏറെ വർഷങ്ങളായി സിനിമയിൽ സജീവമായി നിൽക്കുന്ന താരത്തെ വിശേഷിപ്പിക്കാൻ വാക്കുകളുടെ ആവശ്യമില്ല; അത്രമേൽ ആഴത്തിൽ പതിഞ്ഞതാണ് ഒരു ഭാവങ്ങളും. ഇന്നും ഏറെ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യുന്നതിൽ ഒട്ടും പുറകിലല നടി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ കഥാപാത്രം അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അത്രയും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉർവശി എന്ന […]









