ഓണം ലാലേട്ടൻ തൂകി; സംഗീത് ലാലേട്ടൻ കോംബോ ഗംഭീരം..!! | Hridayapoorvam Reviews
Hridayapoorvam Reviews ; ഓണം കളറാക്കാൻ മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടികെട്ടിന്റെ ഹൃദയപൂർവം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം പുറത്തുവന്നതോടെ വാൻ സ്വെഅകാരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. 3.35 കോടി രൂപ ഇന്ത്യയിൽ നിന്ന് നേടിയെന്നാണ് റിപ്പോർട്ട്. ഔദ്യോഗികമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. ഓണം റിലീസ് ആയി എത്തിയ ലോകയേക്കാൾ മുൻപിലാണ് ഹൃദയപൂർവ്വം. ഓണം ലാലേട്ടൻ തൂകി ഇനിയും കളക്ഷൻ ഉയർന്നേക്കും എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോയെ കുറിച്ചാണ് അഭിപ്രായങ്ങൾ […]
ഓണം ലാലേട്ടൻ തൂകി; സംഗീത് ലാലേട്ടൻ കോംബോ ഗംഭീരം..!! | Hridayapoorvam Reviews Read More »
Entertainment









