ഫുൾ വോയ്‌സിൽ ആണോ പാട്ട് കേൾക്കുന്നത്? എന്നാൽ ഇത് ശ്രദ്ധിക്കുക
ഇലക്ട്രോണിക് യുഗത്തിൽ മനുഷ്യന്റെ സന്തതസഹചാരിയാണ് ഇയർഫോൺ അഥവാ ഇയർ ബഡ്‌സ്. നമുക്കിടയിൽ പലരും ഇയർഫോൺ ഉപയോഗത്തിനു അടിമകളുമാണ്. മണിക്കൂറുകളോളം ഇത് വെച്ച് പാട്ടുകേട്ടാണ് പലരും ഉറങ്ങുന്നത് . ഇതെല്ലാം എത്രത്തോളം ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും ആലോചിച്ചുണ്ടോ? നിങ്ങളുടെ കേൾവിയെ സാരമായി ബാധിക്കുന്നതാണ് അമിതമായ ഇയർഫോൺ ഉപയോഗം. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ കേൾവി ശക്തി ക്രമമായി കുറഞ്ഞുവരികയും ചെയ്യും. കുറേ സമയം തുടർച്ചയായി ഉയർന്ന ശബ്ദത്തിൽ ഇത് കേട്ടാൽ ഇയർഫോൺ പ്രവർത്തിപ്പിച്ചാൽ അത് കേൾവി ശക്തിയെ സാരമായി ബാധിക്കും. ചെവിയുടെ […]
ഫുൾ വോയ്‌സിൽ ആണോ പാട്ട് കേൾക്കുന്നത്? എന്നാൽ ഇത് ശ്രദ്ധിക്കുക Read More »
Lifestyle

