വെള്ളിത്തിരയിൽ വില്ലൻ ജീവിതത്തിൽ ഇത്രയും സോഫ്റ്റ് ആയ മനുഷ്യൻ എന്ന് സുഹൃത്തുക്കൾ മലയാളത്തിലെ പ്രിയ വില്ലന് ഓർമപ്പൂക്കൾ
Actor meghanathan passed away
Titto Thomas Living martyr Of Nipah: നിപ്പ വീണ്ടും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ടിറ്റോ എന്ന 24 ക്കാരനെ ഓർമ്മിക്കാതെ കടന്നു പോകാൻ ആവില്ല. ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും ഈ ചെറുപ്പക്കാരൻ കഴിയുന്നു.2023 ഏപ്രിൽ 27നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ടിറ്റോ പ്രവേശിച്ചത്. കർണാടക മംഗളൂരു മർദ്ദാല സ്വദേശിയാണ് ടിറ്റോ. കഴിഞ്ഞ ഓഗസ്റ്റിൽ പനി ബാധിച്ച് മരണമടഞ്ഞ കുറ്റ്യാടി സ്വദേശിയെ പരിചരിച്ചിരുന്നത് ടിറ്റോ ആയിരുന്നു. ഈ രോഗിക്ക് മരണശേഷം നിപ്പ സ്ഥിതികരിച്ചിരുന്നു.
നിപ്പയുടെ ജീവിക്കുന്ന രക്തസാക്ഷിയായി ടിറ്റോ; സർക്കാരിന്റെ കരുണ കാത്ത് കുടുംബം..! Read More »
News, Local newsKerala Will Get Heavy Rainfall In Upcoming Days: കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെയും രാത്രിയിലും വിവിധ ജില്ലകളിൽ ഇടവിട്ട് ശക്തമായ മഴ ലഭിച്ചിരുന്നു. കോട്ടയം, പത്തനംതിട്ട ,എറണാകുളം, കോഴിക്കോട് ജില്ലകളിൽ ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, തൃശൂർ, ഇടുക്കി ജില്ലകളിലും മഴ തുടരുകയാണ്. എന്നാൽ എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ്
വരും ദിനങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.! Read More »
News, Local newsPig Flu Pandemic In Thrissur District: തൃശൂർ മാടക്കത്തറ പഞ്ചായത്തിൽ പന്നി പനി സ്ഥിരീകരിച്ചു. കട്ടിലപൂവം ബാബു വെളിയം നടത്തി വരുന്ന ഫാമിലെ പന്നികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ പന്നികളെ കളളിംങ്ങ് ചെയ്ത് മറവു ചെയ്യാനാണ് മൃഗസംരക്ഷണ ഓഫീസർക്ക് ജില്ലാ കലക്ടർ ഉത്തരവിട്ടത്. പന്നികളെ കൊല്ലാൻ വേണ്ടി ആർആർടി സംഘത്തെയും നിയമിച്ചു. ഒരു ആർപി സംഘത്തിൻ്റെ നേതൃത്വത്തിലാവും പന്നികൾക്ക് ദയാവധം നടപ്പിലാക്കുക. ഡോക്ടേഴ്സ്, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ എന്നിവർ അടങ്ങുന്ന ഈ ആർആർടി സംഘം കള്ളിങ്