കട്ടിങ് ബോഡിൽ കറ പറ്റിയോ ?പുതിയത് വാങ്ങാതെ ഇങ്ങനെ ചെയൂ ;വെട്ടി തിളങ്ങും പുത്തൻ കട്ടിങ് ബോർഡ് റെഡി.!! | Clean Cutting Board Method

cutting board

Clean Cutting Board Method : അടുക്കളയിൽ ഒരുപാട് ജോലികൾ നമുക്കുണ്ട്. അതിൽ ഒരുപാട് സമയം എടുത്ത് ചെയ്യേണ്ട ഒന്നാണ് ക്ലീനിംഗ്. നമ്മൾ എത്ര ക്ലീൻ ചെയ്താലും ഒരു വൃത്തി ആവാത്തവയാണ് കട്ടിംഗ് ബോർഡുകൾ. ഇത് വൃത്തിയാക്കാൻ ഒരുപാട് ബുദ്ധിമുട്ടിയാലും പണ്ട് ഉണ്ടായിരുന്ന പോലെ ഒരു കളറോ വൃത്തിയോ ഉണ്ടാവില്ല. പക്ഷേ കട്ടിംഗ് ബോർഡ് നമ്മുടെ അടുക്കളയിലെ വളരെ ഉപകാരപ്രദമായ ഒരു വസ്തുവാണ് എന്നിരുന്നാലും ഉപയോഗം കൂടും തോറും കട്ടിംഗ് ബോർഡ് നാശമാവൻ തുടങ്ങുന്നു.

  • ബേകിങ് സോഡ
  • നാരങ്ങ
  • സ്ക്രബർ
  • വിനാഗിരി

പുതിയത് വാങ്ങാതെ ഇങ്ങനെ ചെയൂ ;

ആദ്യത്തെ മാർഗമായി പറയാൻ പോവുന്നത് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും അതിലേക്ക് ഒരു നാരങ്ങയുടെ പകുതിയും പിയിഞ്ഞു കൊടുക്കുക.എന്നിട്ട് ഇത് മിക്സ് ആക്കി പേസ്റ്റ് രൂപത്തിലേക്ക് ആക്കുക.പിയിഞ്ഞ നാരങ്ങയുടെ ഭാഗം വെച്ചിട്ട് തന്നെ ഈ പേസ്റ്റ് കട്ടിംഗ് ബോർഡിൽ തേച്ച് പിടിപ്പിക്കുക. ഇത് ചെയ്യുന്നതിനു മുമ്പ് കട്ടിംഗ് ബോർഡ് ഒന്ന് നനച്ചു എടുക്കാൻ ശ്രദ്ധിക്കുക ഇത് കട്ടിംഗ് ബോർഡിലെ അഴുക്ക് പെട്ടന്ന് പോവാൻ സഹായിക്കും. ഒരു 10 മിനുട്ട് കൊണ്ട് ഇത് പൂർത്തിയാക്കാം ഇനി ഇത് കഴുകി എടുക്കാം.

Keeping your cutting board clean is essential for kitchen hygiene. Start by rinsing the board immediately after use to prevent food stains and odors from setting in. For everyday cleaning, wash it with hot water and dish soap using a scrub brush or sponge, then rinse and dry thoroughly.For deeper cleaning and deodorizing, sprinkle coarse salt or baking soda over the surface and scrub with half a lemon. This natural method removes stains, neutralizes odors, and disinfects gently. Rinse well and dry completely to avoid moisture buildup, which can lead to mold or warping.For plastic boards, you can occasionally soak them in a solution of vinegar and water or a diluted bleach solution (1 tablespoon bleach to 1 liter of water) for disinfection. Avoid using the same board for raw meat and vegetables—use separate boards to prevent cross-contamination. Always store boards upright in a dry area to keep them clean and safe.

വെട്ടി തിളങ്ങും പുത്തൻ കട്ടിങ് ബോർഡ് റെഡി.!!

ഇനി 2-ാമത്തെ മെത്തേഡിൽ പറയുന്നത് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും പേസ്റ്റ് രൂപത്തിൽ ആക്കാൻ വേണ്ടി കുറച്ച് വിനാഗിരിയും ഉപയോഗിച്ചു ഇത് പേസ്റ്റ് രൂപത്തിലാക്കുക… ശേഷം ഒരു സ്ക്രബർ ഉപയോഗിച്ചു കട്ടിംഗ് ബോർഡ് ക്ലീൻ ചെയ്യുക. ഇപ്പൊൾ നമ്മുടെ കട്ടിംഗ് ബോർഡ് ക്ലീൻ ആയി പഴയതിലും തിളക്കത്തോടെ മാറിയിരിക്കുന്നു. Easy To Clean Cutting Board Credit : Cuisine Art by Anan

Read Also:20 ദിവസം നീണ്ടു നിൽക്കുന്ന ഗ്യാസ് 4 മാസമായാലും തീരില്ല;വെറും 5 രൂപ മതി .!!ഇത്രയും നാൾ അറിയാതെ പോയാലോ ഈ സൂത്രം..!!

0/5 (0 Reviews)

Leave a Comment