current gold price: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് കുറഞ്ഞത് 80 രൂപയാണ്. ഇതോടെ ഗ്രാമിന് 6,750 രൂപയിലും പവന് 54,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അവധി ദിനങ്ങൾ കഴിഞ്ഞ് വിപണി വീണ്ടും സജീവമായിട്ടും ഇന്ന് സ്വര്‍ണവില കുറയുകയാണ് ചെയ്തത്. ഈ ആഴ്ച സ്വര്‍ണവില കുറയുമോ കൂടുമോ എന്ന് പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് തിരിച്ചുകയറിയത്. കഴിഞ്ഞ മെയ് മാസം 20നാണ് 55,120 രൂപയായി ഉയർന്ന് സ്വർണവില ഏറ്റവും കൂടിയ വിലയിൽ എത്തിയത്.
പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിൽക്കുകയാണ് സ്വർണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നത്.
current gold price
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് തിരിച്ചുകയറിയത്.
Read also: പ്രോവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് കോളടിച്ചു ! വാർഷിക പലിശ നിരക്ക് 8.25 ശതമാനം പ്രാബല്യത്തിൽ
Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.