oil

ഈ ഒരു എണ്ണയുടെ കൂട്ട് മതി മുടി കൈയിൽ ഒതുങ്ങാത്ത വിധം വളരാൻ ;ഉടനടി റിസൾട്ട് ഉറപ്പ്.!! | Home Made Hair Care Oil

Home Made Hair Care Oil Home Made Hair Care Oil:Homemade hair care oil is a natural way to nourish and protect the hair using ingredients easily available at home. Many people prefer homemade oils because they are free from harmful chemicals and are gentle on the scalp. Natural ingredients such as coconut oil, curry leaves, […]

Home Made Hair Care Oil

Home Made Hair Care Oil:Homemade hair care oil is a natural way to nourish and protect the hair using ingredients easily available at home. Many people prefer homemade oils because they are free from harmful chemicals and are gentle on the scalp. Natural ingredients such as coconut oil, curry leaves, aloe vera, and herbs are often used to prepare hair oil that helps strengthen hair roots and improve hair texture. Regular use of homemade oil can help reduce problems like Hair Loss and Dandruff.

  • Choose a Base Oil
    Use natural oils like coconut oil, almond oil, or olive oil as the base for the hair oil.
  • Add Curry Leaves
    Curry leaves help strengthen hair roots and may reduce problems like Hair Loss.
  • Include Aloe Vera
    Aloe vera nourishes the scalp and helps keep hair healthy and hydrated.
  • Add Fenugreek Seeds
    Fenugreek seeds are often used to help reduce Dandruff and support hair growth.

Home Made Hair Care Oil : ജോലിഭാരം,മാനസിക സമ്മർദ്ദം, വെള്ളത്തിന്റെ ക്വാളിറ്റി ഇല്ലായ്മ എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഒരു വലിയ പ്രശ്നമായി മാറിയവരാണ് ഇന്ന് ഏറെ പേരും. വളരെ ചെറിയ പ്രായത്തിൽ തന്നെ മുടിയെല്ലാം ഇത്തരത്തിൽ കൊഴിഞ്ഞു പോയി കഷണ്ടി വരും എന്ന പേടിയാണ് മിക്ക ആളുകൾക്കും ഉള്ളത്. പണ്ടുകാലങ്ങളിൽ വീടുകളിൽ തന്നെ മുടിക്ക് ആവശ്യമായ എണ്ണ കാച്ചി ഉപയോഗിക്കുന്ന പതിവ്

നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ പലർക്കും എണ്ണ കാച്ചു ന്നതിന്റെ രീതി അറിയാത്തതുകൊണ്ട് കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ എണ്ണകൾ വാങ്ങി ഉപയോഗിച്ച് അത് പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് പോവുകയാണ് പതിവ്. മുടികൊഴിച്ചിൽ മാറി, മുടി തഴച്ചു വളരാനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു എണ്ണയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു എണ്ണ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ വീട്ടിൽ തന്നെ വളർത്തിയെടുത്ത കറിവേപ്പില, കറ്റാർവാഴ, ഉലുവ, വെളിച്ചെണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പിടി അളവിൽ കറിവേപ്പില എടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളം വാരാനായി മാറ്റിവയ്ക്കുക. വെള്ളം പൂർണമായും പോയി കഴിയുമ്പോൾ കറിവേപ്പില ഒരു നനവില്ലാത്ത തുണിയോ മറ്റോ ഉപയോഗിച്ച് വെള്ളം ഒന്നു കൂടി തുടച്ചെടുക്കുക. 100 ഗ്രാം അളവിൽ കറ്റാർവാഴ എടുത്ത് അതിന്റെ പുറത്തുള്ള മുള്ള് പൂർണമായും കളഞ്ഞെടുക്കുക. ശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കാം. വൃത്തിയാക്കി വെച്ച കറിവേപ്പിലയുടെ ഇലയും കറ്റാർവാഴയും മിക്സിയുടെ ജാറിലേക്ക് ഇട്ട് ഉലുവ കൂടി ചേർത്തു കൊടുക്കുക. ഈയൊരു കൂട്ട് അരച്ചെടുക്കാനായി വെളിച്ചെണ്ണയാണ് ഉപയോഗിക്കേണ്ടത്. എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്ത് അടിച്ചെടുക്കുക.

ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കിവെച്ച കൂട്ട് ഒഴിച്ചു കൊടുക്കുക. ഈ കൂട്ട് ചീനച്ചട്ടിയിൽ കിടന്ന് നല്ലതുപോലെ തിളച്ച് നിറം മാറി തുടങ്ങുമ്പോൾ തീ കുറച്ചുനേരം കൂടി ലോ ഫ്ലെയിമിൽ ആക്കി വയ്ക്കാവുന്നതാണ്. കാച്ചിയ എണ്ണ ഒരു ദിവസം ഇതേ രീതിയിൽ തന്നെ ചീനച്ചട്ടിയിൽ സൂക്ഷിച്ചു വയ്ക്കുക. പിറ്റേദിവസം അരിച്ചെടുത്ത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എല്ലാദിവസവും മുടിയിൽ തേക്കാനായി ഉപയോഗപ്പെടുത്താവുന്നതാണ്. തുടർച്ചയായി ഈയൊരു എണ്ണ ഉപയോഗിക്കുന്നത് വഴി മുടിയുടെ പ്രശ്നങ്ങളെല്ലാം മാറി ഇടതൂർന്ന കറുത്ത മുടി വളരുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.


കുക്കറിന്റേയും മിക്‌സിയുടെയും വാഷറുകൾ ലൂസായാൽ ഇനി പുതിയത് വാങ്ങേണ്ട; എളുപ്പത്തിൽ വീട്ടിൽ തന്നെ ശരിയാക്കാം..!! കണ്ടു നോക്കാം പുത്തൻ ട്രിക്ക്💯👇
ഒരു സോപ്പ് മതി …ഈ ട്രിക്ക് ചെയ്‌താൽ 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല.!! കണ്ടു നോക്കൂ ഞെട്ടും!! 💯👇