thumba-plant

നരച്ച മുടി കറുപ്പക്കാൻ വീട്ടുവളപ്പിലെ ഇത് ഒന്നും മതി.!! വെറുതെ ഹെയർ ഡൈ വാങ്ങി കാശുകളയണ്ട.!! | Home Made Hair Dye Thumba Plant Tip

Fresh Thumba (Spermacoce hispida) plant leaves/fruitA few hibiscus flowers/leaves (optional, for conditioning)A little coconut oil Home Made Hair Dye Thumba Plant Tip : ഇപ്പോൾ കാലത്ത്, കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് തലമുടിയിൽ കാണപ്പെടുന്ന നര. അകാല നര മിക്ക ആളുകളുടെ പ്രധാന കുഴപ്പമാണ്. ഇതിനെ പ്രതിരോധിക്കാൻ നാച്ചുറൽ രീതിയിൽ തയ്യാറാക്കിയ ഹെയർ ഡൈ പരിചയപ്പെടാം. അതിനൊപ്പം, നമ്മുടെ വീട്ടിലും പാടത്തും പറമ്പിലുമെല്ലാം കാണപ്പെടുന്ന ഒരു ഔഷധ […]

Fresh Thumba (Spermacoce hispida) plant leaves/fruit
A few hibiscus flowers/leaves (optional, for conditioning)
A little coconut oil

Home Made Hair Dye Thumba Plant Tip : ഇപ്പോൾ കാലത്ത്, കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് തലമുടിയിൽ കാണപ്പെടുന്ന നര. അകാല നര മിക്ക ആളുകളുടെ പ്രധാന കുഴപ്പമാണ്. ഇതിനെ പ്രതിരോധിക്കാൻ നാച്ചുറൽ രീതിയിൽ തയ്യാറാക്കിയ ഹെയർ ഡൈ പരിചയപ്പെടാം. അതിനൊപ്പം, നമ്മുടെ വീട്ടിലും പാടത്തും പറമ്പിലുമെല്ലാം കാണപ്പെടുന്ന ഒരു ഔഷധ ചെടിയുടെ ഗുണങ്ങളും, അതിനെ വിവിധ രോഗങ്ങൾക്ക് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം.

നമ്മൾ നേരിടുന്ന പലരോഗങ്ങൾക്കും നല്ലൊരു മരുന്നായ ചെടിയാണ് തുമ്പ. തുമ്പയുടെ വേര് മുതൽ പൂവ് വരെ ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. നേത്രസംബന്ധിയായ പ്രശ്നങ്ങൾക്ക് ഇത് നല്ലൊരു ചികിത്സയാണ്. കണ്ണിൽ ചൊറിച്ചിൽ, അലർജി മുതലായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തുമ്പച്ചെടി വെള്ളം തിളപ്പിച്ച് തണുപ്പിച്ച ശേഷം കണ്ണ് കഴുകിയാൽ അത് ഉടൻ ശമനം നൽകും.

അതുപോലെ ജലദോഷം, ചുമ, കഫക്കെട്ട് എന്നിവക്ക് തുമ്പയും തുളസിയും ചേർത്ത് തിളപ്പിച്ച് ആവിയെടുക്കുന്നതോടെ മാറ്റം കാണാം. മൈഗ്രെയ്ന് പോലെയുള്ള തലവേദനക്കും ഇത് സഹായകരമാണ്. തുമ്പച്ചെടി സമൂലം വെള്ളത്തിൽ തിളപ്പിച്ച് ആ വെള്ളത്തിൽ കുളിക്കുന്നത് സ്ത്രീകളുടെ പ്രസവശേഷമുള്ള അണുബാധ തടയാൻ നല്ലതാണ്. കൂടാതെ ശരീര ഭാഗങ്ങളിൽ ചൊറിച്ചിൽ, മുറിവ് മുതലായവയുണ്ടായാൽ ആ

ഭാഗത്ത് തുമ്പയുടെ നീര് പുരട്ടിയാൽ വേഗത്തിൽ ആശ്വാസം ലഭിക്കും.
തുമ്പ ചെടി ഉപയോഗിച്ച് നര മാറ്റാനുള്ള വഴി:തുമ്പയുടെ തണ്ടുകളും പൂവുകളും പൊട്ടിച്ച് കഴുകുക. ഇലകളും പൂവുകളും ചേർത്ത് നന്നായി നുള്ളി മിക്സർ ജാറിൽ മുറിക്കുക.രണ്ടുതുള്ളി പച്ച കർപ്പൂരം ചേർക്കുക (അലർജി പ്രതിരോധത്തിനായി).ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലൊരു പേസ്റ്റായി അടിച്ചെടുക്കുക. ഇത്തരം തുമ്പചെടി ഹെയർ ഡൈ പരീക്ഷിച്ച് നിങ്ങളുടെ തന്നെ ഫലങ്ങൾ നോക്കൂ.വിഡിയോ ക്രെഡിറ്റ്: SajuS TastelanD

Home Made Hair Dye Thumba Plant Tip
🌿 Thumba Hair Dye Method (Traditional)

Ingredients:

Fresh Thumba (Spermacoce hispida) plant leaves/fruit

A few hibiscus flowers/leaves (optional, for conditioning)

A little coconut oil

Steps:

Crush the Thumba leaves and fruits into a fine paste (you can use a stone grinder or blender).

Mix with a little coconut oil to form a smooth mixture.

Apply this paste evenly to your scalp and hair.

Leave it for 30–45 minutes.

Rinse with lukewarm water (no harsh shampoo).

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!