Home remedies to whiten teeth
Home remedies to whiten teeth:Many people look for natural ways to make their teeth appear whiter and brighter. Teeth can become stained over time due to food, drinks like coffee or tea, smoking, and poor oral hygiene. Simple home remedies using natural ingredients may help reduce stains and improve the appearance of teeth.
- Brush with Baking Soda
Baking soda can help remove surface stains from teeth when used gently. - Oil Pulling with Coconut Oil
Swishing coconut oil in the mouth for 10–15 minutes may help reduce bacteria and improve oral health. - Use Hydrogen Peroxide (Diluted)
A mild rinse with diluted hydrogen peroxide can help lighten stains on teeth. - Eat Crunchy Fruits and Vegetables
Foods like apples and carrots help clean teeth naturally while chewing. - Strawberry and Baking Soda Paste
Mixing mashed strawberries with a little baking soda may help remove surface stains. - Maintain Good Oral Hygiene
Brush and floss daily to prevent problems like Tooth Decay.
വളരെ ചെറിയ പ്രായക്കാരിൽ മുതൽ വലിയവരിൽ വരെ ഒരേ രീതിയിൽ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും പല്ലുവേദനയും അതിനോട് അനുബന്ധിച്ച് ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങളും. ചെറിയ രീതിയിൽ കണ്ടു തുടങ്ങുന്ന പല്ലിന്റെ ഇത്തരം പ്രശ്നങ്ങൾ പിന്നീട് വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് മാറുകയും ഏത് രീതിയിലുള്ള ട്രീറ്റ്മെന്റ് എടുത്താലും വേദനയ്ക്ക് കുറവല്ലാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാൽ പല്ലിൽ ഉണ്ടാകുന്ന പോട്, നീർവീക്കം പോലുള്ള പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ഒറ്റമൂലികൾ വിശദമായി മനസ്സിലാക്കാം.
പല്ല് സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനായി ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് കടലാടിയുടെ ഇല. നമ്മുടെയെല്ലാം വീടുകളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഈ ഒരു ഇല രണ്ട് രീതിയിലാണ് പല്ലുവേദന മാറ്റാനായി ഉപയോഗപ്പെടുത്താൻ സാധിക്കുക. ഇതിൽ ആദ്യമായി ചെയ്യാവുന്ന കാര്യം ഒരു ഗ്ലാസ് അളവിൽ വെള്ളമെടുത്ത് അത് തിളപ്പിക്കാനായി വയ്ക്കുക. വെള്ളം ചെറുതായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കടലാടിയുടെ ഇല ചെറിയ കഷണങ്ങളായി അരിഞ്ഞിട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. ഈയൊരു വെള്ളം രാവിലെയും രാത്രിയും പല്ല് തേച്ചതിനുശേഷം കവിളിൽ കൊള്ളുകയാണെങ്കിൽ പല്ലുവേദന,നിർവീക്കം എന്നിവക്കെല്ലാം നല്ല രീതിയിലുള്ള ആശ്വാസം ലഭിക്കുന്നതാണ്.
അടുത്തതായി ചെയ്തു നോക്കാവുന്ന കാര്യം കടലാടിയുടെ ഇല വായിലിട്ട് നല്ലതുപോലെ ചവച്ചരക്കുക. അതിൽ നിന്നും ഇറങ്ങിവരുന്ന നീര് വായുടെ എല്ലാ ഭാഗത്തേക്കും ആക്കിയതിനു ശേഷം തുപ്പി കളയുക. ഒരു കാരണവശാലും ഈ നീര് അകത്തേക്ക് ഇറക്കാനായി പാടുള്ളതല്ല. ഇത്തരത്തിൽ ദിവസത്തിൽ രണ്ടുനേരം വെച്ച് ചെയ്യുകയാണെങ്കിലും പല്ലിന്റെ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിധി വരെ ആശ്വാസം
കിട്ടുന്നതാണ്. ഈ രണ്ടു രീതികളും സ്ഥിരമായി ചെയ്യുകയാണെങ്കിൽ പല്ലിലുണ്ടാകുന്ന ബ്ലീഡിങ് പോലുള്ള പ്രശ്നങ്ങളും പൂർണ്ണമായും മാറ്റിയെടുക്കാനായി സാധിക്കുന്നതാണ്. ഇതേ രീതിയിൽ തന്നെ ദിവസത്തിൽ ഒരു നേരം ഭക്ഷണത്തിനുശേഷം ഒന്നോ രണ്ടോ പേരയില എടുത്ത് അത് കഴുകി ചവച്ചരച്ച് കഴിക്കുന്നതും പല്ല് സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനായി സഹായിക്കുന്നതാണ്.കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




