Homemade Cough Syrup Using Pepper

മുഴുവൻ കഫം ഉരുക്കി കളയും.!! കഫക്കെട്ടും ചുമയും മാറാൻ ഇതൊരു സ്പൂൺ മാത്രം മതി.. ചുമ പിടിച്ചു കെട്ടിയ പോലെ നിക്കും.!! | Homemade Cough Syrup Using Pepper

1/2 tsp black pepper powder (freshly ground for best results)2 tbsp honey (preferably raw or organic)1 tbsp lemon juice Homemade Cough Syrup Using Pepper :ചുമയും, കഫകെട്ടും വന്നു കഴിഞ്ഞാൽ അത് മാറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി സ്ഥിരം അലോപ്പതി മരുന്ന് കഴിച്ചാൽ സൈഡ് എഫക്ടുകൾ വേറെയും ഉണ്ട്. പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും ചുമയും കഫക്കെട്ടും അത്ര പെട്ടെന്നൊന്നും മാറാറില്ല. എന്നാൽ എത്ര പഴകിയ ചുമയും […]

1/2 tsp black pepper powder (freshly ground for best results)
2 tbsp honey (preferably raw or organic)
1 tbsp lemon juice

Homemade Cough Syrup Using Pepper :ചുമയും, കഫകെട്ടും വന്നു കഴിഞ്ഞാൽ അത് മാറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി സ്ഥിരം അലോപ്പതി മരുന്ന് കഴിച്ചാൽ സൈഡ് എഫക്ടുകൾ വേറെയും ഉണ്ട്. പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും ചുമയും കഫക്കെട്ടും അത്ര പെട്ടെന്നൊന്നും മാറാറില്ല. എന്നാൽ എത്ര പഴകിയ ചുമയും പിടിച്ചു കെട്ടിയ പോലെ നിർത്താനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഔഷധക്കൂട്ട് അറിഞ്ഞിരിക്കാം.

ചുമ പിടിച്ചു കെട്ടിയ പോലെ നിക്കും.!!

ഈയൊരു ഔഷധക്കൂട്ട് തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങൾ ആണ് പെരുംജീരകം,നല്ല ജീരകം,അയമോദകം, കൽക്കണ്ടം അല്ലെങ്കിൽ പനം കൽക്കണ്ടം, തേൻ, കുരുമുളക്, ഗ്രാമ്പൂ എന്നിവയെല്ലാം. ഇത് തയ്യാറാക്കാനായി ആദ്യം ഒരു കട്ടിയുള്ള പാൻ അടുപ്പത്ത് വയ്ക്കുക. പാൻ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ നല്ല ജീരകം, ഒരു ടീസ്പൂൺ പെരുംജീരകം, ഒരു ടീസ്പൂൺ അയമോദകം എന്നിവ

Homemade Cough Syrup Using Pepper

ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. അതിനുശേഷം അതേ പാനിലേക്ക് ഒരു കാൽ ടീസ്പൂൺ കുരുമുളക്, മൂന്ന് ഗ്രാമ്പു എന്നിവ കൂടി ചേർത്ത് ചൂടാക്കി എടുക്കുക. അതിനു ശേഷം നേരത്തെ വറുത്ത വെച്ച സാധനങ്ങളും കുരുമുളകും ഗ്രാമ്പുവും ഒട്ടും നനവില്ലാത്ത ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം എടുത്തുവച്ച കൽക്കണ്ടം അല്ലെങ്കിൽ പനം കൽക്കണ്ടം നാലോ അഞ്ചോ പീസ് കൂടി ഇട്ടു

കൊടുക്കാവുന്നതാണ്. ശേഷം അത് മിക്സിയിൽ കറക്കി നല്ലതുപോലെ പൊടിച്ചെടുക്കുക. ഉണ്ടാക്കിയെടുത്ത പൊടി ഒട്ടും നനവില്ലാത്ത ഒരു ബോട്ടിലിൽ വേണം സൂക്ഷിക്കാൻ. ആവശ്യമുള്ള സമയത്ത് ഈ ഒരു പൊടിയിലേക്ക് അല്പം തേൻ കൂടി മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് പ്രായഭേദമന്യേ എല്ലാവർക്കും ഒരു മാസം വരെ തുടർച്ചയായി ഉപയോഗിക്കാവുന്നതാണ്. ജലദോഷവും, കഫക്കെട്ടും, ചുമയും മാറാൻ തീർച്ചയായും ഈ ഒരു ഔഷധക്കൂട്ട് സഹായിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Homemade Cough Syrup Using Pepper credit : Tips Of Idukki

🫚 Homemade Cough Syrup with Black Pepper & Honey

Ingredients:

  • 1/2 tsp freshly ground black pepper
  • 2 tbsp raw honey
  • 1 tbsp fresh lemon juice (optional, for added vitamin C)
  • 1/4 cup warm water

Instructions:

  1. Mix black pepper, honey, and lemon juice in a small bowl.
  2. Add warm (not hot) water and stir well.
  3. Let it sit for 5–10 minutes to blend flavors.
  4. Sip slowly. Use 1–2 times a day as needed.

Benefits:

  • Black Pepper: Stimulates mucus flow and helps loosen phlegm.
  • Honey: Soothes sore throat and has antimicrobial properties.
  • Lemon Juice: Adds vitamin C and helps cut through mucus (optional).

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!