Hridayapoorvam Reviews

ഓണം ലാലേട്ടൻ തൂകി; സംഗീത് ലാലേട്ടൻ കോംബോ ഗംഭീരം..!! | Hridayapoorvam Reviews

Hridayapoorvam Reviews ; ഓണം കളറാക്കാൻ മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടികെട്ടിന്റെ ഹൃദയപൂർവം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം പുറത്തുവന്നതോടെ വാൻ സ്വെഅകാരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. 3.35 കോടി രൂപ ഇന്ത്യയിൽ നിന്ന് നേടിയെന്നാണ് റിപ്പോർട്ട്. ഔദ്യോഗികമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. ഓണം റിലീസ് ആയി എത്തിയ ലോകയേക്കാൾ മുൻപിലാണ് ഹൃദയപൂർവ്വം. ഓണം ലാലേട്ടൻ തൂകി ഇനിയും കളക്ഷൻ ഉയർന്നേക്കും എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോയെ കുറിച്ചാണ് അഭിപ്രായങ്ങൾ […]

Hridayapoorvam Reviews ; ഓണം കളറാക്കാൻ മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടികെട്ടിന്റെ ഹൃദയപൂർവം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം പുറത്തുവന്നതോടെ വാൻ സ്വെഅകാരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. 3.35 കോടി രൂപ ഇന്ത്യയിൽ നിന്ന് നേടിയെന്നാണ് റിപ്പോർട്ട്. ഔദ്യോഗികമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. ഓണം റിലീസ് ആയി എത്തിയ ലോകയേക്കാൾ മുൻപിലാണ് ഹൃദയപൂർവ്വം.

ഓണം ലാലേട്ടൻ തൂകി

ഇനിയും കളക്ഷൻ ഉയർന്നേക്കും എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോയെ കുറിച്ചാണ് അഭിപ്രായങ്ങൾ ഉയരുന്നത്. ഇരുവരുടെയും കോംബോ അടിപൊളി ആയി എന്നും സംഗീത ഗംഭീര പ്രകടനം നടത്തി എന്നും അഭിപ്രായം ഉയരുന്നു. ഒരു പക്കാ ഫീൽ ഗുഡ് സിനിമയാണ് ഹൃദയപൂർവ്വം എന്നാണ് അഭിപ്രായങ്ങൾ. എമ്പുരാനും തുടരുമിനും ശേഷം മോഹൻലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഹൃദയപൂർവം എന്ന് പലരും കുറിക്കുന്നുണ്ട്.

സംഗീത് ലാലേട്ടൻ കോംബോ ഗംഭീരം

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയപൂർവം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് അന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം ചിത്രത്തിനായി പ്രവര്തിരിച്ചിരുന്നു.

അതെ സമയം ഹൃദയപൂർവ്വം കാണാൻ മോഹൻലാലും തിയേറ്ററിൽ എത്തിയിട്ടുണ്ട്. ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് നടൻ തിയേറ്ററിൽ എത്തിയത്. അമേരിക്കയിലെ തിയേറ്ററിൽ വച്ചാണ് താരം സിനിമ കണ്ടത്. അമേരിക്കയിലെ മലയാളികൾക്ക് ഒപ്പമാണ് താരം സിനിമ കണ്ടത്. ഇത്തവണ ഓണം മോഹൻലാൽ തൂക്കിയെന്നാണ് ആരാധകരുടെ അഭിപ്രായം. തുടർച്ചയായി മൂന്ന് ചിത്രങ്ങളാണ് മോഹന്ലാലിന്റേതായി വിജയമാകുന്നത്.Hridayapoorvam Reviews