INEETH AND DYAN SINGING SONG

സ്റ്റേജിൽ കത്തിക്കയറി വിനീത് ശ്രീനിവാസൻ മാജിക്; ഒപ്പം ധ്യാൻ ശ്രീനിവാസനും..!! / VINEETH AND DYAN SINGING SONG

INEETH AND DYAN SINGING SONG : മലയാളികളുടെ ഇഷ്ട താരപുത്രന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. അച്ഛനെ പോലെ തന്നെ പല കഴിവുകളുമുള്ള രണ്ടു വെക്തികളാണിവർ. അഭിനയം സംവിധാനം. തുരക്കഥ സംഗീതം തുടങ്ങി വിവിധ മേഖലകളിൽ ഒരുവരും കൈ വച്ചിട്ടിട്ടുണ്ട്. ഇപ്പോഴിതാര ഇരുവരുടെയും ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറലാവുന്നത്. ദുബായിൽ നടന്ന ഒരു സംഗീത പരിപാടിയിൽ ഇരുവരും ഒന്നിച്ച് വേദിയിൽ പാടുകയാണ്. മോഹൻലാൽ ചിത്രമായ നരൻ സിനിമയിലെ ‘ഓഹോഹോ.. ഓ നരൻ’ എന്ന […]

INEETH AND DYAN SINGING SONG : മലയാളികളുടെ ഇഷ്ട താരപുത്രന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. അച്ഛനെ പോലെ തന്നെ പല കഴിവുകളുമുള്ള രണ്ടു വെക്തികളാണിവർ. അഭിനയം സംവിധാനം. തുരക്കഥ സംഗീതം തുടങ്ങി വിവിധ മേഖലകളിൽ ഒരുവരും കൈ വച്ചിട്ടിട്ടുണ്ട്. ഇപ്പോഴിതാര ഇരുവരുടെയും ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറലാവുന്നത്. ദുബായിൽ നടന്ന ഒരു സംഗീത പരിപാടിയിൽ ഇരുവരും ഒന്നിച്ച് വേദിയിൽ പാടുകയാണ്.

മോഹൻലാൽ ചിത്രമായ നരൻ സിനിമയിലെ ‘ഓഹോഹോ.. ഓ നരൻ’ എന്ന ഗാനമാണ് ഇരുവരും ഒന്നിച്ച് പാടിയത്. പാട്ടിനും വിഡിയോക്കും നിറഞ്ഞ സ്വീകരണമാണ് ലഭിക്കുന്നത്. മോഹൻലാൽ ചിത്രം നരനിലെ ഈ ഗാനം പാടിയിരുന്നത് വിനീത് ശ്രീനിവാസൻ ആണ്. നേരത്തെ ഒരു വേദിയിൽ വച്ച് ധ്യാൻ ശ്രീനിവാസൻ ഈ ഗാനം പാടിയിരുന്നു. അന്ന് ഇരുവരും ഒന്നിച്ച് ഈ ഗാനം ആലപിക്കുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെട്ടിരുന്നു.

ആരാധകരുടെ ആ ആഗ്രഹം ഇപ്പോൾ സാധിച്ചിരിക്കുകയാണ്. ഏട്ടനും അനിയനും കൂടെ പാടിയപ്പോൾ സ്റ്റേജ് കളർ ആയി എന്നെല്ലാം ആണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. അതേസമയം വള എന്ന സിനിമയാണ് ധ്യാൻ ശ്രീനിവാസന്റെ ഒടുവിൽ പുറത്തിറങ്ങിയചിത്രം. സിനിമക്ക് തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല.

വിനീത് ശ്രീനിവാസൻ ചിത്രം ഒരു ജാതി ജാതകം എന്ന ചിത്രമാണ് വിനീതിന്റേതായി പുറത്തിറങ്ങിയത്. കാര്യമായ വീജയം കൈവരിക്കാൻ ചിത്രത്തിനായില്ല. ബസിലും ടോവിനോയും ഒന്നിക്കുന്ന അതിരടി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് വിനീത് ഇപ്പോൾ. സിനിമയിൽ മികച്ച കഥാപാത്രമാകും വിനീതിന്റെ എന്ന പ്രതീക്ഷിയിലാണ് ആരാധകർ.

INEETH AND DYAN SINGING SONG