Cut a lemon in half.
Sprinkle salt or baking soda on the cut side.
Use the lemon like a scrubber
Lemon Tip:വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എന്തൊക്കെയാണെന്ന് നോക്കാം.
കാണാം
നമ്മുടെ വീടുകളിൽ ഒരുപാട് ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങാ. സാധാരണ വെറുതെ ചെറുനാരങ്ങാ ഫ്രിഡ്ജിൽ വെച്ചാൽ അത് പെട്ടെന്ന് തന്നെ കേട് വരാൻ സാധ്യതയുണ്ട്. നാരങ്ങകൾ ഈ രീതിയിൽ ഒരു പ്ലാസ്റ്റിക് കുപ്പിയിലാക്കി ഫ്രിഡ്ജിൽ വെച്ചാൽ കൂടുതൽ കാലം കേടു വരാതെ സൂക്ഷിക്കാം. ഈ രീതിയിൽ തക്കാളിയും മറ്റും എടുത്ത് വെക്കാവുന്നതാണ്.
ഫ്രിഡ്ജിലല്ലെങ്കിലും പുറത്തും സൂക്ഷിക്കാവുന്നതാണ്. എങ്ങനെയാണ് കുപ്പിയിലാക്കുന്നതെന്ന് വിഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. കൂടാതെ ചൂടിനൊരു ശമനം കിട്ടാൻ നല്ലൊരു പാനീയവും തയ്യാറാക്കുന്നുണ്ട്. കൂടുതൽ അറിവുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തീർച്ചയായും അവയെല്ലാം നിങ്ങൾക്ക് ഉപകാരപ്രദമാകും.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : E&E Creations
🍋 Lemon Cleaning Tip – Natural Surface Cleaner
Use lemon to clean and deodorize kitchen surfaces naturally.
How to do it:
- Cut a lemon in half.
- Sprinkle salt or baking soda on the cut side.
- Use the lemon like a scrubber on:
- Kitchen countertops (non-stone)
- Cutting boards
- Stove tops
- Sink areas
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




