Natural-Hair-Dye-Using-Banana-Peel

പഴതൊലി മതി നരച്ചമുടി കറുപ്പിക്കാൻ.. മുടി ഒരു ആഴ്ചയിൽ തന്നെ ഇരട്ടിയായി വളരും.!! | Natural Hair Dye Using Banana Peel

Banana peels (from 2–3 ripe bananas)1 cup of water1 tablespoon of coffee powder (optional – for deeper color) Natural Hair Dye Using Banana Peel : മുടികൊഴിച്ചിൽ,അകാലനര എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ കടകളിൽ നിന്നും പലതരത്തിലുള്ള ഓയിലുകളും, ഹെയർ പാക്കുകളും വാങ്ങി തലയിൽ അപ്ലൈ ചെയ്യുന്ന പതിവ് ഇപ്പോൾ കൂടുതലായി കണ്ടുവരുന്നുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ റിസൾട്ട് ലഭിക്കുമെന്നു ചിന്തിച്ചു കൊണ്ടാണ് പലരും ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നത്. […]

Banana peels (from 2–3 ripe bananas)
1 cup of water
1 tablespoon of coffee powder (optional – for deeper color)

Natural Hair Dye Using Banana Peel : മുടികൊഴിച്ചിൽ,അകാലനര എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ കടകളിൽ നിന്നും പലതരത്തിലുള്ള ഓയിലുകളും, ഹെയർ പാക്കുകളും വാങ്ങി തലയിൽ അപ്ലൈ ചെയ്യുന്ന പതിവ് ഇപ്പോൾ കൂടുതലായി കണ്ടുവരുന്നുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ റിസൾട്ട് ലഭിക്കുമെന്നു ചിന്തിച്ചു കൊണ്ടാണ് പലരും ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നത്. എന്നാൽ മുടിയുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കാതെ ഇത്തരം കെമിക്കൽ അടങ്ങിയ ഹെയർ പാക്കുകൾ മുടിയിൽ അപ്ലൈ ചെയ്യുന്നത് ഗുണത്തേക്കാൾ ഏറെ പലപ്പോഴും ദോഷമാണ് ചെയ്യുക.

യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന രണ്ട് കിടിലൻ ഹെയർ പാക്കുകളെ പറ്റി വിശദമായി മനസ്സിലാക്കാം.ഇതിൽ ആദ്യമായി തയ്യാറാക്കുന്ന ഹെയർ പാക്കിന് ആവശ്യമായിട്ടുള്ള പ്രധാന സാധനം ചെറുപഴമാണ്. രണ്ട് ചെറുപഴമെടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയുടെ ജാറിലേക്ക് ഇടുക. അതിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചൊഴിക്കാവുന്നതാണ്. മുട്ടയുടെ മഞ്ഞയുടെ മണം ഇഷ്ടമില്ലാത്തവർക്ക് വെള്ള മാത്രമായി ഒഴിച്ചു കൊടുക്കുകയും ചെയ്യാം. ഈ രണ്ടു ചേരുവകളും മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം.

ഈയൊരു ഹെയർ പാക്ക് മുടിയിൽ അപ്ലൈ ചെയ്ത ശേഷം കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം കഴുകി കളയുകയാണെങ്കിൽ മുടിയുടെ എല്ലാ പ്രശ്നങ്ങളും മാറി നല്ല രീതിയിൽ തഴച്ചു വളരുന്നതാണ്. അടുത്തതായി തയ്യാറാക്കുന്ന ഹെയർ പാക്കിൽ നേരത്തെ ഉപയോഗിച്ച പഴത്തിന്റെ തൊലി ഉപയോഗപ്പെടുത്താം. അതിനായി ഒരു പാത്രത്തിലേക്ക് പഴത്തിന്റെ തൊലി ചെറിയ കഷണങ്ങളായി മുറിച്ചിടുക. അതോടൊപ്പം രണ്ട് ഗ്ലാസ് അളവിൽ വെള്ളം കൂടി ഒഴിച്ച് തിളച്ചു തുടങ്ങുമ്പോൾ ഒരു ടേബിൾ സ്പൂൺ അളവിൽ ചായപ്പൊടി ചേർത്ത് കൊടുക്കുക. വെള്ളം നല്ലതുപോലെ വെട്ടി തിളച്ച് നിറം മാറി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.

ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയെടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ നെല്ലിക്കയുടെ പൊടി കൂടി ചേർത്ത് തയ്യാറാക്കി വെച്ച കട്ടൻ ചായ കുറേശ്ശെയായി ഒഴിച്ച് കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു രാത്രി മുഴുവൻ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം. പിറ്റേദിവസം തയ്യാറാക്കിവെച്ച ഹെയർ പാക്കിലേക്ക് ഒരു ടീസ്പൂൺ അളവിൽ നീലയമരിയുടെ പൊടി കൂടി ചേർത്ത് തലയിൽ അപ്ലൈ ചെയ്ത ശേഷം കുറച്ചു കഴിഞ്ഞ് കഴുകി കളയുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുടിയിൽ റിസൾട്ട് കാണാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Hair Dye Using Banana Peel Credit : Sruthi’s Vlog

Natural Hair Dye Using Banana Peel

🌿 Why Banana Peel Works

Banana peels are rich in antioxidants, natural oils, potassium, and tannins that help darken hair naturally over time. When combined with other natural color boosters like coffee or tea, they can give your hair a subtle brownish or black tint while improving hair health.

🧴 Ingredients

Peels from 2–3 ripe bananas

1 cup of water

1 tablespoon of coffee powder or black tea leaves (optional, for deeper color)

1 teaspoon of coconut oil or olive oil (for moisture)

🔧 Preparation Method

Dry the Banana Peels: Cut the peels into small pieces and sun-dry them for 1–2 days until completely crisp.

Grind into Powder: Once dry, grind them into a fine powder using a mixer or grinder.

Make a Paste: Mix the banana peel powder with water. Add coffee or black tea for a darker tone.

Add Oil: Mix in a teaspoon of coconut or olive oil to make the paste smooth and nourishing.

💆‍♀️ Application

Wash your hair with a mild shampoo and towel dry.

Apply the banana peel paste evenly to your scalp and hair.

Gently massage and leave it on for 30–40 minutes.

Rinse with lukewarm water (no shampoo immediately after).

🌸 Benefits

Gives a natural brown or black tint over repeated use.

Adds shine and smoothness.

Strengthens hair roots and reduces breakage.

Completely chemical-free and safe for all hair types.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ