new circular on the colour of bus: ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റമില്ലാതെ തുടരും.ഡ്രൈവിംഗ് സ്കൂൾ ബസുകൾക്ക് മഞ്ഞ നിറം നൽകണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നൽകാനനും ഉത്തരവിൽ പറയുന്നുണ്ട്. ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാരും ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായും ചേർന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം.
റോഡ് സുരക്ഷ കണക്കിലെടുത്തുമാണ് ഡ്രൈവിംഗ് സ്കൂളുകൾക്ക് മഞ്ഞ നിറം നിർബന്ധമാക്കിയത്. റോഡ് സുരക്ഷ വർധിപ്പിക്കാനും ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ മറ്റ് റോഡ് ഉപയോക്താക്കൾക്ക് വ്യക്തമായി കാണാനാകുന്നുമെന്ന് ഉറപ്പാക്കാനും കൂടിയാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്. ഒക്ടോബറിൽ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളെ സംബന്ധിച്ചുള്ള ഉത്തരവ് പ്രാബല്യത്തിൽ വരും. ഇരുചക്ര വാഹനങ്ങൾക്ക് ഈ ഉത്തരവ് ബാധകമാകില്ല.
Read also: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മഹീന്ദ്ര താറിന്റെ 5 ഡോർ മോഡൽ -റോക്സ് എത്തി!!
Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.