Nilavilakku Clealing Easy Tip : ദൈനംദിന ജീവിതത്തിൽ നാം എല്ലാവരും വിളക്ക് കത്തിക്കുന്നവർ ആണല്ലോ. അപ്പോൾ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വിളകളുടെയും പാത്രങ്ങളുടെയും ക്ലാവുകൾ. ഇവ വളരെ പെട്ടെന്ന് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് നോക്കാം. ആദ്യം ഒരു ഗ്ലാസിൽ ഒരു മൂന്നാല് സ്പൂൺ വിനാഗിരി ഒഴിച്ചു കൊടുക്കുക.
ഇങ്ങനെ ചെയ്‌താൽ കാണാം മാജിക്;
ശേഷം അതിലേക്ക് ഒരു സ്പൂൺ കല്ലുപ്പ് ഒഴിച്ച് കൊടുക്കുക. കല്ലുപ്പ് ഇല്ലെങ്കിൽ പൊടി ഉപ്പ് ഒഴിച്ചാൽ മതിയാവും. ശേഷം അതിലേക്ക് കുറച്ച് ഡിഷ് വാഷ് അല്ലെങ്കിൽ സർപ്പ ഒഴിച്ച് നന്നായി ഉപ്പു അലിയുന്നത് വരെ ഇളക്കിക്കൊടുക്കുക. നന്നായി അലിഞ്ഞു കഴിഞ്ഞ ശേഷം നമുക്ക് വിളക്ക് എടുത്തത് അതിലെ ക്ലാവ് പിടിച്ച ഭാഗത്തും കരി ഒക്കെ ഇരിക്കുന്നതിന് മുകളിൽ നന്നായി തളിച്ചു കൊടുക്കുക.
Cleaning a Nilavilakku (traditional oil lamp) can be simple with regular care and a few easy tips. First, empty any remaining oil and remove the wick. Use a mixture of lemon juice and salt or vinegar and baking soda to scrub the lamp—these natural ingredients help remove oil stains and tarnish effectively. Apply the mixture with a soft cloth or an old toothbrush for intricate carvings. Avoid harsh metal scrubbers as they can scratch the surface, especially on brass or bronze lamps. After scrubbing, rinse thoroughly with warm water and dry immediately with a soft cloth to prevent watermarks. For added shine, polish the lamp with a small amount of coconut oil. Regular cleaning after each use prevents buildup and keeps the lamp bright and beautiful. Storing it in a dry place and avoiding moisture will preserve its condition. With these simple steps, your Nilavilakku will remain clean and radiant.
ഞെട്ടിക്കും റിസൾട്ട് വീഡിയോ വൈറൽ.!!
ശേഷം ഒരു പത്തുപതിനഞ്ചു മിനിറ്റ് എങ്കിലും മിനിമം അത് ഒന്നു കുതിരാൻ വെക്കുക 10 മിനിറ്റ് കഴിയുമ്പോൾ അതിലെ കരീം മറ്റു കറകളും ചെറുതായി ഇളകി വരുന്നതായി കാണാം. ശേഷം ഒരു സ്ക്രബർ എടുത്ത് നന്നായി എല്ലാഭാഗത്തും ഉരച്ചു കൊടുക്കുക. അപ്പോൾ വിളക്കിനെ കറകൾ എല്ലാം ഇളകി പോകുന്നതായി കാണാം. ഈ രീതിയിൽ നമുക്ക് വിളക്കുകൾ മാത്രമല്ല മറ്റ് പാത്രങ്ങളിലെ കറകളും കരികളും എല്ലാം കളയുന്നതാണ്.
മാത്രമല്ല നമ്മൾ ആദ്യമേ ഉണ്ടാക്കിയ ഒരു ലിക്വിഡ് ഏതെങ്കിലും ഒരു പാത്രത്തിൽ സൂക്ഷിക്കുകയാണെങ്കിൽ കേടാവാതെ ഒരുപാട് കാലം നിലനിൽക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിന്നും മനസ്സിലാക്കാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credits : Grandmother Tips Nilavilakku Clealing Easy Tip
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.