oil purification (2)

വെളിച്ചെണ്ണക്ക് വില കൂടുതൽ അല്ലെ ;ഒരുതവണ ഉപയോഗിച്ച എണ്ണ ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാം ;എണ്ണയിൽ ഇത് ഒന്നു ചേർക്കൂ പുതിയ എണ്ണ റെഡി.!! | Old Oil purification Method

Old Oil purification Method: നമ്മുടെയെല്ലാം വീടുകളിൽ പപ്പടം കാച്ചാനും, എണ്ണപ്പലഹാരങ്ങൾ തയ്യാറാക്കാനുമെല്ലാം വേണ്ടി ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് കാലങ്ങളായി തന്നെ ചെയ്തു വരുന്ന ഒരു കാര്യമാണ്. എന്നാൽ ഇന്ന് പുറത്തുവരുന്ന പല പഠനങ്ങളും അനുസരിച്ച് ഇത്തരത്തിൽ ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാൻ ഇടയാക്കുന്നു എന്നാണ് എണ്ണയിൽ ഇത് ഒന്നു ചേർക്കൂ പുതിയ എണ്ണ റെഡി.!! പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ, എണ്ണ ഒരു തവണ ഉപയോഗിച്ച് കഴിഞ്ഞാൽ […]

Old Oil purification Method: നമ്മുടെയെല്ലാം വീടുകളിൽ പപ്പടം കാച്ചാനും, എണ്ണപ്പലഹാരങ്ങൾ തയ്യാറാക്കാനുമെല്ലാം വേണ്ടി ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് കാലങ്ങളായി തന്നെ ചെയ്തു വരുന്ന ഒരു കാര്യമാണ്. എന്നാൽ ഇന്ന് പുറത്തുവരുന്ന പല പഠനങ്ങളും അനുസരിച്ച് ഇത്തരത്തിൽ ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാൻ ഇടയാക്കുന്നു എന്നാണ്

എണ്ണയിൽ ഇത് ഒന്നു ചേർക്കൂ പുതിയ എണ്ണ റെഡി.!!

പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ, എണ്ണ ഒരു തവണ ഉപയോഗിച്ച് കഴിഞ്ഞാൽ കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. അതേസമയം ഇത്തരത്തിൽ ഒരുതവണ ഉപയോഗിച്ച എണ്ണയിലെ അഴുക്ക് പൂർണമായും കളഞ്ഞ് അത് എങ്ങനെ ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Old Oil purification Method

ഈയൊരു രീതിയിൽ എണ്ണ ശുദ്ധീകരിച്ച് എടുക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കോൺഫ്ലോർ കൂടി ചേർത്ത് നല്ലതുപോലെ കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക. ഈയൊരു കൂട്ട് സ്റ്റൗവിൽ വച്ച് നല്ലതുപോലെ കുറുകി കട്ടിയായി തുടങ്ങുമ്പോൾ അതിലേക്ക് ശുദ്ധീകരിക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുക്കണം. എണ്ണ നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ അതിലെ കരടുകളും മറ്റും കോൺഫ്ലോറിന്റെ മിക്സിലേക്ക് പിടിക്കുകയും അത് ഒരു കട്ടയുടെ രൂപത്തിലായി മാറുകയും ചെയ്യുന്നതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ തന്നെ എണ്ണയിലെ പൊടികളും, കരടും പൂർണമായും പോയിട്ടുള്ളതായി കാണാൻ സാധിക്കും. ഈയൊരു രീതിയിൽ ശുദ്ധീകരിച്ച് എടുക്കുന്ന എണ്ണ വീണ്ടും അരിച്ചെടുത്ത ശേഷം മറ്റൊരു പാത്രത്തിൽ ഒഴിച്ച് വയ്ക്കുകയാണെങ്കിൽ അത് നല്ല രീതിയിൽ ക്ലീനായി തന്നെ ഇരിക്കുന്നത് കാണാൻ സാധിക്കും. ഈ ഒരു രീതിയിലാണ് എണ്ണ ശുദ്ധീകരിച്ച് എടുക്കുന്നത് എങ്കിൽ വീണ്ടും ഉപയോഗിക്കാനായി സാധിക്കുന്നതാണ് എന്നാൽ നല്ലതുപോലെ കരിപുരണ്ട എണ്ണയോ അതല്ലെങ്കിൽ കൂടുതൽ പുകച്ച് പലഹാരങ്ങൾ ഉണ്ടാക്കിയെടുക്കുന്ന എണ്ണയോ വീണ്ടും ഉപയോഗിക്കാൻ പാടുള്ളതല്ല. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

🛢️ Old/Traditional Oil Purification Methods


🧂 1. Using Turmeric (Haldi)

  • Add a small pinch of turmeric to the used oil while still warm.
  • Let it settle.
  • Turmeric binds with impurities and settles at the bottom.
  • Strain the clear oil from the top.

Best for: Used deep-fry oil (vegetable, groundnut, coconut)


🍚 2. Using Rice Grains

  • Drop a tablespoon of raw rice grains into the hot (but turned-off) oil.
  • The rice helps absorb moisture and fine particles.
  • Let it cool and filter the oil using muslin or a coffee filter.

Best for: Cooking oils, especially after frying items like papad or chips.


🧊 3. Cooling and Settling

  • After using oil, let it cool and rest undisturbed overnight.
  • Impurities and food particles settle at the bottom.
  • Carefully pour out the top clean layer, leaving the residue behind.

Best for: Reusing oil up to 1–2 more times safely.


🧃 4. Using Lemon or Tamarind Water (Ayurvedic Technique)

  • Add a spoon of lemon juice or tamarind water to warm oil.
  • This helps neutralize bad odors and improves shelf life.
  • Stir, let settle, and strain.

Best for: Strong-smelling oils like mustard or fish-fry oils.


🧽 5. Charcoal Filtration (Traditional Rural Method)

  • Pass the oil through a cloth layered with powdered charcoal or activated carbon.
  • This absorbs bad odor and fine particles.

Used in: Traditional oil mills or rural households.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!