peanut

അതീവ രുചിയിൽ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു നിലക്കടല ചമ്മന്തി തയ്യാറാക്കാം.!!കാണാം | onion Peanut Recipe

onion Peanut Recipe: ധാരാളം പ്രോട്ടീൻ അടങ്ങിയ നിലക്കടല വ്യത്യസ്ത രീതികളിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. സാധാരണയായി ആവി കയറ്റിയോ അതല്ലെങ്കിൽ വറുത്തോ മിഠായിയുടെ രൂപത്തിലോ ഒക്കെ നിലക്കടല കഴിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി നിലക്കടല ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. കാണാം ഈയൊരു രീതിയിൽ നിലക്കടല ചമ്മന്തി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് […]

onion Peanut Recipe: ധാരാളം പ്രോട്ടീൻ അടങ്ങിയ നിലക്കടല വ്യത്യസ്ത രീതികളിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. സാധാരണയായി ആവി കയറ്റിയോ അതല്ലെങ്കിൽ വറുത്തോ മിഠായിയുടെ രൂപത്തിലോ ഒക്കെ നിലക്കടല കഴിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി നിലക്കടല ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

കാണാം

ഈയൊരു രീതിയിൽ നിലക്കടല ചമ്മന്തി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഒരു പിടി അളവിൽ കടലപ്പരിപ്പ്,ഉഴുന്ന് എന്നിവയിട്ട് പച്ചമണം പോകുന്നത് വരെ ഒന്ന് ചൂടാക്കി എടുക്കുക. അതിലേക്ക് ഒരു പിടി അളവിൽ നിലക്കടല കൂടിയിട്ട് ഒന്ന് ചൂടായി തുടങ്ങുമ്പോൾ എരിവിന് ആവശ്യമായ ഉണക്കമുളക്

onion Peanut Recipe

രണ്ട് തണ്ട് കറിവേപ്പില എന്നിവയിട്ട് ഒന്നു കൂടി മൂപ്പിച്ച് എടുക്കുക. ഈ കൂട്ടുകളുടെ എല്ലാം ചൂടൊന്നു മാറാനായി മാറ്റിവയ്ക്കാം. ഈ സമയം കൊണ്ട് അതേ പാനിലേക്ക് കുറച്ചുകൂടി എണ്ണയൊഴിച്ച് ഒരു പിടി അളവിൽ ചെറിയ ഉള്ളി ഇട്ട് നല്ലതുപോലെ വഴറ്റുക. എല്ലാ ചേരുവകളുടെയും ചൂട് മാറിക്കഴിയുമ്പോൾ ആദ്യം ചൂടാക്കി വെച്ച ചേരുവകൾ മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ ഒന്ന് പൊടിച്ചെടുക്കുക. ശേഷം ചമ്മന്തിയിലേക്ക് ആവശ്യമായ ഉപ്പും വറുത്തുവച്ച ബാക്കി ചെറിയ ഉള്ളിയും ചേർത്ത് ഒന്ന് കറക്കി

എടുക്കുക. ഈയൊരു രീതിയിൽ ചമ്മന്തി തയ്യാറാക്കുമ്പോൾ അത് കൂടുതലായി അരഞ്ഞു പോകേണ്ട ആവശ്യമില്ല. ചൂട് ചോറ്,കഞ്ഞി എന്നിവയോടൊപ്പം മാത്രമല്ല മറ്റു പലഹാരങ്ങളോടൊപ്പവും വളരെയധികം രുചിയോടു കൂടി വിളമ്പാവുന്ന ഒരു ചമ്മന്തി തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഈയൊരു റെസിപ്പിയെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

🥜 Onion Peanut Recipe (Masala Style)

Ingredients:

  • Raw peanuts – 1 cup
  • Onion – 1 medium (finely chopped)
  • Green chilies – 1–2 (finely chopped)
  • Curry leaves – a few
  • Mustard seeds – ½ tsp
  • Turmeric powder – ¼ tsp
  • Red chili powder – ½ tsp (adjust to taste)
  • Salt – to taste
  • Oil – 1 tbsp
  • Coriander leaves – for garnish (optional)
  • Lemon juice – 1 tsp (optional)

🔥 Method:

  1. Dry roast the peanuts in a pan on low flame until golden and crisp. Set aside. (You can also use store-bought roasted peanuts.)
  2. In the same pan, heat oil. Add mustard seeds and let them splutter.
  3. Add curry leaves and green chilies, sauté for a few seconds.
  4. Add finely chopped onions and a pinch of salt. Sauté until translucent.
  5. Now add turmeric powder and red chili powder. Mix well.
  6. Add the roasted peanuts and toss everything together for 1–2 minutes.
  7. Turn off the heat. Add lemon juice if desired and mix well.
  8. Garnish with chopped coriander leaves and serve hot or warm.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!