Pukakuzhal-Cleaning-Easy-Tips

ഒരു കഷ്ണം പഴയ പേപ്പർ ഉണ്ടോ.!! പുക കുഴൽ ഇനി ഒരു വർഷത്തേക്ക് ക്ലീനാക്കേണ്ട; ആരും പറഞ്ഞു തരാത്ത അടുക്കള സൂത്രങ്ങൾ.!! | Pukakuzhal Cleaning Easy Tips Viral

Pukakuzhal Cleaning Easy Tips viral: അടുക്കളയിലെ ജോലികൾ വളരെ എളുപ്പത്തിൽ തീർക്കാനായി പലവിധ പരീക്ഷണങ്ങളും നടത്തി നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇവയിൽ പലതും കൂടുതൽ സമയമെടുത്ത് മാത്രം ചെയ്യാൻ സാധിക്കുന്നവരായിരിക്കും എന്നതാണ് മറ്റൊരു സത്യം. വളരെ കുറഞ്ഞ സമയം കൊണ്ട് ഉപകാരപ്രദമായ രീതിയിൽ ചെയ്തു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. പുക കുഴൽ ഇനി ഒരു വർഷത്തേക്ക് ക്ലീനാക്കേണ്ട; അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചിരവയുടെ മൂർച്ച പോകുന്നത് സാധാരണയായി കണ്ടുവരുന്ന ഒരു […]

Pukakuzhal Cleaning Easy Tips viral: അടുക്കളയിലെ ജോലികൾ വളരെ എളുപ്പത്തിൽ തീർക്കാനായി പലവിധ പരീക്ഷണങ്ങളും നടത്തി നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇവയിൽ പലതും കൂടുതൽ സമയമെടുത്ത് മാത്രം ചെയ്യാൻ സാധിക്കുന്നവരായിരിക്കും എന്നതാണ് മറ്റൊരു സത്യം. വളരെ കുറഞ്ഞ സമയം കൊണ്ട് ഉപകാരപ്രദമായ രീതിയിൽ ചെയ്തു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

പുക കുഴൽ ഇനി ഒരു വർഷത്തേക്ക് ക്ലീനാക്കേണ്ട;

അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചിരവയുടെ മൂർച്ച പോകുന്നത് സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഇത്തരത്തിൽ ചിരവയുടെ ബ്ലേഡിന്റെ മൂർച്ച നഷ്ടപ്പെടുകയാണെങ്കിൽ ചെറിയ ഇടികല്ല് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിച്ച് ഒന്ന് ഉരച്ചു കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ ചിരവയുടെ അറ്റത്തുള്ള മൂർച്ചയെല്ലാം നല്ലതുപോലെ കൂടി കിട്ടുന്നതാണ്. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ ഗസ്റ്റ് വരുമ്പോൾ ബിസ്ക്കറ്റ് എടുത്ത് പ്ലേറ്റിൽ ആക്കി വയ്ക്കുന്ന പതിവ് ഉള്ളതായിരിക്കും.

Pukakuzhal Cleaning Easy Tips Viral

മിക്കപ്പോഴും ഫാനിന്റെ ചുവട്ടിലിരുന്ന് അവ പെട്ടെന്ന് തന്നെ തണുത്ത് പോവുകയും ചെയ്യും. തണുത്ത സാധനങ്ങൾ കഴിക്കാൻ അധികമാർക്കും താൽപര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ അതെടുത്ത് കളയുകയായിരിക്കും ചെയ്യുന്നത്. എന്നാൽ അതിന് പകരമായി ഈയൊരു രീതിയിൽ വച്ച ബിസ്ക്കറ്റ് അല്ലെങ്കിൽ മിക്സ്ചർ അതേപടി കുറച്ചുനേരം ഫ്രിഡ്ജിനകത്ത് കൊണ്ടുവന്നു വയ്ക്കുക. പിന്നീട് എടുക്കുകയാണെങ്കിൽ പഴയ രൂപത്തിലേക്ക് അവ മാറി കിട്ടുന്നതാണ്. ഒരുപാട് തക്കാളി ഒരുമിച്ച് വാങ്ങിക്കൊണ്ടുവന്ന് വയ്ക്കുമ്പോൾ പെട്ടെന്ന് കേടായി പോകാറുണ്ട്.

അത് ഒഴിവാക്കാനായി തക്കാളി ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ശേഷം ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചുവച്ചാൽ മതിയാകും. നേന്ത്രപ്പഴം കൂടുതലായി പഴുത്ത് പോകുമ്പോൾ അതെടുത്ത് പഴംപൊരി ഉണ്ടാക്കുന്നത് മിക്ക വീടുകളിലെയും പതിവായിരിക്കും. എന്നാൽ കൂടുതൽ പഴുത്ത പഴം ഉപയോഗിച്ച് പഴംപൊരി ഉണ്ടാക്കുമ്പോൾ അത് ഉടഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. അത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി പഴത്തിന്റെ തോല് കളഞ്ഞ് സ്ലൈസ് ആക്കിയ ശേഷം കുറച്ച് നേരം ഫ്രിഡ്ജിൽ വെച്ച് പിന്നീട് പഴംപൊരി ഉണ്ടാക്കി നോക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ. Pukakuzhal Cleaning Easy Tips Credit : Anshis Cooking Vibe

🎶 Pukakuzhal Cleaning Easy Tip

🧼 Tip: Use Warm Salt Water Steam & Cotton Thread Method

  1. Prepare Salt Steam:
    Boil water with a pinch of salt. Let it steam slightly and hold the pukakuzhal above the steam (not inside!) for 30 seconds. This helps loosen internal dirt and moisture.
  2. Use Cotton Thread for Inside Cleaning:
    Take a long soft cotton thread, attach a small cotton ball at one end. Insert from one side and gently pull through to clean the inner tube.
    This removes dust, saliva buildup, and bacteria without damaging the instrument.
  3. Clean Holes with Earbuds:
    Dip earbuds in diluted vinegar or warm water and clean each hole carefully.
  4. Dry Naturally:
    Let the instrument air dry in a shaded area. Avoid direct sunlight which can crack bamboo.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!