rice

ഇതറിഞ്ഞാൽ ഞെട്ടിപോവും ; മുടി കട്ടകറുപാകാൻ കുറച്ച് ചോറു മതി ;കെമിക്കൽ ഇല്ലാത്ത ഹെയർ ഡൈവീട്ടിൽ തന്നെ തയാറാക്കാം.!! | Rice Using Hair Dye Home Made

½ cup uncooked rice 2 cups water Rice Using Hair Dye Home Made: ആരോഗ്യമുള്ള മുടിക്കായി എന്ത് പരീക്ഷണം നടത്താനും തയ്യാറായിട്ടുള്ളവരായിരിക്കും നമ്മളിൽ ഏറെ പേരും. കാരണം മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ മുടികൊഴിച്ചിൽ അകാലനര പോലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ഇത്തരത്തിൽ മുടികൊഴിച്ചിൽ കണ്ടു തുടങ്ങുമ്പോൾ അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈയുകൾ വാങ്ങി ഉപയോഗിച്ചാലും പലപ്പോഴും ഉദ്ദേശിച്ച […]

½ cup uncooked rice

2 cups water

Rice Using Hair Dye Home Made: ആരോഗ്യമുള്ള മുടിക്കായി എന്ത് പരീക്ഷണം നടത്താനും തയ്യാറായിട്ടുള്ളവരായിരിക്കും നമ്മളിൽ ഏറെ പേരും. കാരണം മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ മുടികൊഴിച്ചിൽ അകാലനര പോലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ഇത്തരത്തിൽ മുടികൊഴിച്ചിൽ കണ്ടു തുടങ്ങുമ്പോൾ അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈയുകൾ വാങ്ങി ഉപയോഗിച്ചാലും പലപ്പോഴും

ഉദ്ദേശിച്ച റിസൾട്ട് ലഭിക്കുകയില്ല എന്നു മാത്രമല്ല മുടികൊഴിച്ചിൽ കൂടുന്നതിന് ചിലപ്പോഴത് കാരണമാവുകയും ചെയ്യാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ തയ്യാറാക്കി നോക്കാവുന്ന രണ്ട് വ്യത്യസ്തമായ നാച്ചുറൽ ഹെയർ പാക്കുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

ഇതിൽ ആദ്യമായി തയ്യാറാക്കുന്ന ഹെയർ പാക്കിന് ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു പിടി അളവിൽ കറിവേപ്പില, ചോറ്, ഒരു സ്പൂൺ അളവിൽ തലയിൽ തേക്കാനായി ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു എണ്ണ, വെള്ളം ഇത്രയും മാത്രമാണ്. പാക്ക് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് കഴുകി വൃത്തിയാക്കി വെച്ച കറിവേപ്പില,എടുത്തുവച്ച ചോറ് എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണ കൂടി ചേർത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക ഇത് ചെറുതായി ഒന്ന് ക്രഷ് ചെയ്തെടുത്ത ശേഷം അതിലേക്ക് ആവശ്യത്തിനുള്ള വെള്ളവും കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് എല്ലാദിവസവും കുളിക്കുന്നതിനു മുൻപായി തലയിൽ തേച്ചുപിടിപ്പിച്ച് അല്പനേരം റസ്റ്റ് ചെയ്തതിനു ശേഷം കഴുകി കളയുകയാണെങ്കിൽ മുടിക്ക് ഉണ്ടാകുന്ന പല പ്രശ്നങ്ങളും വളരെ പെട്ടെന്ന് തന്നെ മാറി കിട്ടുന്നതാണ്.

പെട്ടെന്ന് തലയിൽ കണ്ടു തുടങ്ങുന്ന നര തുടക്കത്തിൽ തന്നെ മാറ്റാനായി മറ്റൊരു ഹെയർ പാക്ക് കൂടി തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരുപിടിയളവിൽ കഴുകി വൃത്തിയാക്കി വച്ച കറിവേപ്പിലയും രണ്ട് ഗ്ലാസ് അളവിൽ വെള്ളവും ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ തേയിലപ്പൊടി കൂടി ചേർത്ത് തിളപ്പിച്ചെടുക്കണം. ശേഷം അരിച്ചെടുത്ത് മാറ്റിവയ്ക്കാം. ഒരു ഇരുമ്പ് ചീന ചട്ടിയെടുത്ത് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ ഹെനപ്പൊടി ഇട്ട് തയ്യാറാക്കിവെച്ച കട്ടൻ ചായയുടെ കൂട്ട് കുറേശ്ശെയായി ഒഴിച്ച് കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക. ഈയൊരു കൂട്ട് ഒരു നൈറ്റ് മുഴുവനായും റസ്റ്റ് ചെയ്യാനായി വെച്ചതിനു ശേഷം എല്ലാ ദിവസവും തലയിൽ തേച്ചുപിടിപ്പിച്ച് കഴുകിക്കളയുകയാണെങ്കിൽ മുടി വളരെ എളുപ്പത്തിൽ തന്നെ കറുത്ത് കിട്ടുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Rice Using Hair Dye Home Made

  1. Rice Water for Shine & Strength (Not a Dye)

Ingredients:

½ cup uncooked rice

2 cups water

Instructions:

Rinse rice to remove dirt.

Add it to water and let it sit for 24–48 hours at room temperature (fermentation).

Strain the water and store it in the fridge.

Apply to your hair after shampooing, leave for 20–30 minutes, then rinse.

➡️ Benefits: Strengthens hair, reduces breakage, adds shine, may darken slightly over long use.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ