Warm water – 1 glass
Lemon juice – ½ a lemon
Honey (optional) – 1 tsp
Ginger juice (optional) – 5–10 drops
Rock salt or a pinch of black salt – optional
Stomach Cleaning Tip: ജീവിതരീതികളിൽ വന്ന വലിയ മാറ്റങ്ങൾ കൊണ്ട് ഇന്ന് പല ആളുകൾക്കും പല രീതിയിലുള്ള വയറു സംബന്ധമായ അസുഖങ്ങളും വരുന്നതായി കാണാറുണ്ട്. തുടർച്ചയായി ഗ്യാസ്ട്രബിൾ, കൃത്യമായ ശോധനയില്ലാത്ത അവസ്ഥ എന്നിവയെല്ലാം കണ്ടു വരുമ്പോൾ ഡോക്ടറെ കാണുകയും പിന്നീട് ഒരു കോഴ്സ് മരുന്ന് എടുത്തു കഴിയുമ്പോൾ, അത് ശരിയാവുകയും വീണ്ടും പഴയ രീതിയിലേക്ക് തന്നെ മാറുകയും ചെയ്യുന്നത് പലരിലും കണ്ടു വരാറുള്ള ഒരു കാര്യമാണ്. ഇത്തരം സാഹചര്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് തീർച്ചയായും വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന കുറച്ചു കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.
വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!
ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമായ ഫൈബർ കണ്ടന്റ് ലഭിക്കാത്തത് മൂലമാണ് പലപ്പോഴും മല ശോധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി ഭക്ഷണത്തോടൊപ്പം ധാരാളം പഴങ്ങൾ കഴിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ പഴങ്ങൾ കഴിക്കേണ്ട രീതിയിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന്റെ ഒപ്പം തന്നെ ഏതെങ്കിലും
കാണാം
ഒരു പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയല്ല വേണ്ടത്. മറിച്ച് ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം പഴങ്ങൾ കഴിക്കുമ്പോഴാണ് അതിന്റെ ഫലം കൂടുതലായി ലഭിക്കുക. ആപ്പിൾ, മുന്തിരി, പേരയ്ക്ക പോലുള്ള പഴങ്ങളാണ് ഫൈബർ കണ്ടന്റ് കൂടുതലായുള്ള പഴങ്ങൾ. അതുകൊണ്ടു തന്നെ ദിവസത്തിൽ ഒരു തവണയെങ്കിലും ഇവയിൽ ഏതെങ്കിലും ഒരു പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്താനായി ശ്രദ്ധിക്കുക.
വയറിൽ ഉണ്ടാകുന്ന ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ, ശോധന പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കാനായി ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ അളവിൽ പെരുംജീരകമിട്ട് ഒരു ഗ്ലാസ് അളവിൽ വെള്ളം കൂടി ഒഴിച്ച ശേഷം അത് പകുതിയാകുന്നതു വരെ തിളപ്പിച്ചെടുക്കുക. അതിലേക്ക് ഒരു സ്പൂൺ അളവിൽ ആവണക്കിന്റെ എണ്ണ കൂടി മിക്സ് ചെയ്ത ശേഷം കുടിക്കുകയാണെങ്കിൽ വയറിന്റെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനായി സാധിക്കും.എന്നാൽ ആവണക്കെണ്ണയുടടെ അളവ് ഒരു പരിധിക്കു മുകളിൽ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.ഈ അറിവുകളെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
🌿 Natural Stomach Cleaning Tip (Home Remedy)
✅ Ingredients:
- Warm water – 1 glass
- Lemon juice – ½ a lemon
- Honey (optional) – 1 tsp
- Ginger juice (optional) – 5–10 drops
- Rock salt or a pinch of black salt – optional
🥣 How to Use:
- Mix all ingredients in a glass of warm water.
- Drink it early morning on an empty stomach.
- Wait 20–30 minutes before eating breakfast.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.