ബാഹുബലിയായി ഇന്ദ്രൻസ്; ആഗ്രഹം സഫലമാക്കി ആരാധകർ…!! | Indrans Got Bahubali
Indrans Got Bahubali : മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് ഇന്ദ്രൻസ്. മെലിഞ്ഞ ശരീരപ്രകൃതി കൊണ്ട് തമാശകളെ ഫലിപ്പിക്കാനും പ്രത്യേക കഴിവുള്ള ആളാണ് താരം. ഒരുകാലത്തു അത്രമേൽ ചിരിപ്പിച്ച നടൻ ഇന്ന് ഏറെ പ്രാധാന്യമുള്ളതും പ്രേക്ഷക മനസ്സിൽ തട്ടുന്നതുമായ കഥാപാത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഹോം, 2018 തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹം മനോഹരായ വേഷങ്ങൾ കൈകാര്യം ചെയ്തു. സ്വഭാവ നടനായും സ്ക്രീനിൽ താരം നിറഞ്ഞാടുകയാണ്. ബാഹുബലിയായി ഇന്ദ്രൻസ് അടുത്തിടെ ഒരു പരിപാടിയിൽ ഇന്ദ്രൻസ് തന്റെ ആഗ്രഹം പറഞ്ഞിരുന്നു. അഭിനയിക്കാൻ […]
ബാഹുബലിയായി ഇന്ദ്രൻസ്; ആഗ്രഹം സഫലമാക്കി ആരാധകർ…!! | Indrans Got Bahubali Read More »
Entertainment
