കണ്ടുമുട്ടിയിട്ട് 1 വർഷം… പൊന്നോമന പിറന്നിട്ട് 2 മാസവും; സന്തോഷം പങ്കുവെച്ച് പ്രിയ താരം അമല പോൾ..!
Amala Paul Shared Latest Happy News: തമിഴ് , മലയാളം , തെലുങ്ക് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ താരമാണ് അമല പോൾ. നീലത്താമര (2009) എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം,ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ, നായക്, ദൈവ തിരുമകൾ തുടങ്ങി ഒട്ടേറെ സിനിമകൾ അഭിനയിച്ചു. ഫോട്ടോഷൂട്ടുകളും സിനിമ വിശേഷങ്ങളുമായി സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്ന അമലയുടെ കുടുംബവിശേഷങ്ങൾക്ക് എന്നും സോഷ്യൽമീഡിയയിൽ സ്ഥാനം പിടിക്കാറുണ്ട് .ഒരു വെക്കേഷൻ യാത്രയ്ക്കിടെ ഉണ്ടായ […]