ഈ വീഡിയോ കണ്ടാൽ ബാത്റൂമിലെ വലിയൊരു തലവേദന മാറ്റാം.!! വളരെ ഉപയോഗപ്രദം.!!കണ്ടു നോക്കാം.!! | Bathroom Cleaning Tip
Bathroom Cleaning Tip: വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് അടുക്കളയും ബാത്രൂമും. ബാത്‌റൂമിൽ ഫ്ലോറിലെയും ചുമരിലെയും ടൈലുകൾ കുറച്ചു കാലം കഴിയുമ്പോൾ നിറം മങ്ങുന്നതും കറ പിടിക്കുന്നതും എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ്. പ്രത്യേകിച്ച് ക്ലോസെറ്റിന്റെ വശങ്ങളിൽ മഞ്ഞ കറ പിടിക്കുന്നത്. വളരെ ഉപയോഗപ്രദം.!! ദിവസവും വൃത്തിയാക്കിയാലും കാല ക്രമേണ അതിന്റെ പുതുമ മങ്ങുന്നു. ക്ലോസെറ്റിന്റെ വശങ്ങൾക്കിടയിൽ അഴുക്ക് അടിയുകയും ചെയ്യും. എന്നാൽ ഇതാ എളുപ്പത്തിൽ ബാത്രൂം ടൈലുകൾ കറ കളയാൻ അടിപൊളി ട്രിക്ക് ഒന്ന് […]

