Bathroom Cleaning Tip: വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് അടുക്കളയും ബാത്രൂമും. ബാത്‌റൂമിൽ ഫ്ലോറിലെയും ചുമരിലെയും ടൈലുകൾ കുറച്ചു കാലം കഴിയുമ്പോൾ നിറം മങ്ങുന്നതും കറ പിടിക്കുന്നതും എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ്. പ്രത്യേകിച്ച് ക്ലോസെറ്റിന്റെ വശങ്ങളിൽ മഞ്ഞ കറ പിടിക്കുന്നത്.
വളരെ ഉപയോഗപ്രദം.!!
ദിവസവും വൃത്തിയാക്കിയാലും കാല ക്രമേണ അതിന്റെ പുതുമ മങ്ങുന്നു. ക്ലോസെറ്റിന്റെ വശങ്ങൾക്കിടയിൽ അഴുക്ക് അടിയുകയും ചെയ്യും. എന്നാൽ ഇതാ എളുപ്പത്തിൽ ബാത്രൂം ടൈലുകൾ കറ കളയാൻ അടിപൊളി ട്രിക്ക് ഒന്ന് കണ്ടു നോക്കൂ.. എല്ലാവരുടെയും വീടുകളിൽ സാധാരണയായി ഉണ്ടാകുന്ന ഒന്നാണ് ഇത്.
Keeping your bathroom clean is essential for hygiene and comfort. One effective cleaning tip is to use a mixture of white vinegar and baking soda to tackle tough stains, soap scum, and odors. Sprinkle baking soda on surfaces like sinks, tubs, and tiles, then spray with vinegar. Let it fizz for a few minutes before scrubbing with a sponge or brush. This natural solution is powerful yet safe, removing grime without harsh chemicals. For mirrors and glass, use a solution of equal parts vinegar and water to achieve a streak-free shine. Don’t forget to clean hidden spots like behind the toilet and under the sink. Regularly disinfect high-touch areas such as faucets, toilet handles, and light switches. Ventilating the bathroom after cleaning helps prevent mold and mildew buildup. Cleaning once a week with these tips will keep your bathroom sparkling, fresh-smelling, and a healthier space for everyone.
കണ്ടു നോക്കാം
ടൂത്ത് പേസ്റ്റും അൽപ്പം ബേക്കിംഗ് സോഡയും വിനാഗിരിയും ഉണ്ടങ്കിൽ ഇനി മഞ്ഞ കറകൾ സ്വപ്നത്തിൽ മാത്രം. എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ വ്യത്യാസം നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും. നിങ്ങളും ഇതുപോലൊന്ന് ചെയ്‌തു നോക്കൂ. തീർച്ചയായും ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമാകുമെന്നു കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Read Also:ഇതൊന്ന് തൊട്ടാൽ മതി; എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം, അഴുക്കും മെഴുക്കും നിമിഷനേരത്തിൽ കളഞ്ഞെടുക്കാം.!!
വ്യത്യസ്ത രുചിയിൽ ഒരു ചിക്കൻ കറി തയ്യാറാക്കാം.!!ഇങ്ങനെ ആരും കഴിച്ചിട്ടുണ്ടാവില്ല ..അസാധ്യ രുചിയിൽ കറി വെച്ചാലോ ?.!!
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.