ചപ്പാത്തി കഴിച്ചു മടുത്തോ..? എങ്കിൽ ചപ്പാത്തി കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.. ഗംഭീര രുചിയാണ്..!
Chapathi Pizza Recipe: ചപ്പാത്തി വെറുതെ കഴിക്കുന്നതിന് പകരം നിങ്ങൾ ഇനി മുതൽ ചപ്പാത്തി കൊണ്ട് ഈ ഒരു സ്നാക്ക് ഉണ്ടാക്കി നോക്കു.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഈ ഒരു പലഹാരത്തിന്റെ രുചി അറിയുകയാണെങ്കിൽ പ്ലേറ്റ് കാലിയാവുന്ന വഴി തന്നെ അറിയില്ല. ചേരുവകൾ Chapathi Pizza Recipe ഒരു പരന്ന പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക കൂടെ തന്നെ ആവശ്യത്തിനു ഉപ്പ് കുറച്ച് കുരുമുളകുപൊടി പാല് കൂടി ഒഴിച്ച് നന്നായി ബീറ്റ് ചെയ്ത് ഇതിലേക്ക് ഒരു ചപ്പാത്തി […]