ചെറുനാരങ്ങാ കൊണ്ട് ഇത്രയും ഉപകാരമോ ?ചെറുനാരങ്ങാ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ.!! അറിയാതെ പോവല്ലേ.. | Cherunaranga Benifits At Home
Natural Air PurifierHealth BoosterSupports DigestionPromotes Hair Growth Cherunaranga Benifits : വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങാ. പ്രത്യേകിച്ച് ഇ കോവിഡ് മഹാമാരി കാലഘട്ടത്തിൽ വളരെ അധികം ഉപയോഗിക്കേണ്ടതും അസുഖങ്ങളെ ചെറുത് നിർത്താൻ സഹായിക്കുന്നതുമായ ഒന്നാണ് ചെറുനാരങ്ങാ.. അതുകൊണ്ടു തന്നെ തീർച്ചയായും വീടുകളിൽ ചെറുനാരങ്ങാ സുലഭമായി വാങ്ങി വെക്കാറുണ്ടാവും. ചെറുനാരങ്ങാ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ.!! വിറ്റാമിന് സി, സിട്രിക് ആസിഡ് എന്നിവ ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഇത് ഭകഷണത്തിൽ ഉൾപ്പെടുത്തുന്നത് രുചിക്കും വിശപ്പുണ്ടാക്കാനും […]

