Natural Air Purifier
Health Booster
Supports Digestion
Promotes Hair Growth
Cherunaranga Benifits : വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങാ. പ്രത്യേകിച്ച് ഇ കോവിഡ് മഹാമാരി കാലഘട്ടത്തിൽ വളരെ അധികം ഉപയോഗിക്കേണ്ടതും അസുഖങ്ങളെ ചെറുത് നിർത്താൻ സഹായിക്കുന്നതുമായ ഒന്നാണ് ചെറുനാരങ്ങാ.. അതുകൊണ്ടു തന്നെ തീർച്ചയായും വീടുകളിൽ ചെറുനാരങ്ങാ സുലഭമായി വാങ്ങി വെക്കാറുണ്ടാവും.
ചെറുനാരങ്ങാ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ.!!
വിറ്റാമിന് സി, സിട്രിക് ആസിഡ് എന്നിവ ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഇത് ഭകഷണത്തിൽ ഉൾപ്പെടുത്തുന്നത് രുചിക്കും വിശപ്പുണ്ടാക്കാനും സഹായിക്കുന്നു. കൂടാതെ അരുചി, ചുമ വാത രോഗങ്ങൾ തുടങ്ങിയവക്കും നല്ലൊരു സംഹാരിയാണ അറിയാതെ പോവല്ലേ.. | Cherunaranga Benifits At Home
അത് പോലെ തന്നെ വയറിളക്കം മാറ്റുന്നതിനായും കട്ടന്ചായയിൽ ചേർത്ത് ചെറുനാരങ്ങയുടെ നീര് ഉപയോഗിക്കാം. ചെറുനാരങ്ങാ നീര് ഉപയോഗിച്ച് ഇനിയും പല തരത്തിലുള്ള ഗുണങ്ങൾ ഉണ്ട്. ഏതു രീതിയിലാണ് ഉപയോഗിക്കേണ്ടതെന്നും ഗുണഫലങ്ങളെപ്പറ്റിയും വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Cherunaranga Benifits At Home
Here are the benefits of keeping Cherunaranga (Curry Leaf Plant) at home in listwise format:
🌿 Cherunaranga (Curry Leaf Plant) Benefits at Home
- Natural Air Purifier
- Absorbs pollutants and freshens indoor air.
- Health Booster
- Leaves are rich in iron, calcium, and antioxidants.
- Supports Digestion
- Used in home remedies for indigestion and nausea.
- Promotes Hair Growth
- Fresh leaves or oil made from it can reduce hair fall and dandruff.
- Repels Insects Naturally
- The plant’s aroma helps deter mosquitoes and flies.
- Used in Daily Cooking
- Essential flavor in South Indian dishes and healthy too.
- Easy to Grow & Maintain
- Thrives in pots or ground with minimal care.
- Vastu Positive
- Considered auspicious and brings positive energy.
- Supports Diabetes Control
- Chewing leaves may help regulate blood sugar levels (consult a doctor).
- Eco-Friendly Gardening Option
- No chemicals needed; enriches your organic kitchen garden.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.