Chinna Chinna Aasai Movie Poster Released
ഇന്ദ്രൻസും മധുബാലയും ഒന്നിക്കു; ചിന്ന ചിന്ന ആസൈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് മണിരത്നം…!! | Chinna Chinna Aasai Movie Poster Released
—
Chinna Chinna Aasai Movie Poster Released : മലയാളത്തിന്റെ സ്വന്തം ഇന്ദ്രൻസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നത്. തമിഴ് സിനിമ ലോകത്ത് ശ്രദ്ദേയമായ മധുബാലയാണ് ...