വീട്ടിലെ ക്ലാവ് പിടിച്ച പത്രങ്ങൾ വിളക്കുകൾ എന്നിവ വെട്ടിത്തിളങ്ങാൻ 5 മിനുട്ട് മാത്രം മതി; ഈ സൂത്രങ്ങൾ പരീക്ഷിക്കൂ..!!കാണാം | Copper And Brass Vassels Cleaning
Lemon and Salt ScrubVinegar and Flour PackBaking Soda & Lemon Juice Copper And Brass Vassels Cleaning : വീട്ടമ്മമാർ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത്. എന്നാൽ അതിനായി ഒരുപാട് സമയം ചിലവഴിക്കേണ്ടി വരും എന്നതാണ് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം. അതേസമയം ക്ലീനിങ് ചെയ്യുമ്പോൾ ചെറിയ ചില ട്രിക്കുകൾ പരീക്ഷിച്ചു നോക്കുകയാണെങ്കിൽ അവ എളുപ്പത്തിൽ ചെയ്തു തീർക്കാനായി സാധിക്കും. അത്തരത്തിലുള്ള ചില ഉപകാരപ്രദമായ ടിപ്പുകൾ […]


